ഇന്ത്യയുടെ ചരിത്രത്തിലെ, ഒരു പക്ഷെ ലോകചരിത്രത്തിലെ തന്നെ,ഏറ്റവും വലുതും, ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായും സമാധാനപരമായും കർഷകരുടെ നേതൃത്വത്തിൽ, ഡൽഹിയിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ സമരത്തിൽ, കൊരട്ടി എന്ന കൊച്ചു ഗ്രാമവും പങ്കാളിയാകുന്നു. കൊരട്ടി സ്വദേശിയും കർഷക കർഷക സംഘം ഏരിയ പ്രെസിഡന്റുമായ അഡ്വ. K. A. ജോജി കൊരട്ടിയുടെ ജനകിയ ശബ്ദമായി മാറുന്നു. ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾക്കായി വീഡിയോ കാണുക.. Read more
വാഹനാപകടത്തെ തുടർന്നു ചികിത്സയിലായിരുന്ന കൊരട്ടി ഗവണ്മെന്റ് പ്രസ് മുൻ മാനേജർ M.ദിനകരൻ നിര്യാതനായി. Read more
രാജ്യത്ത് കൊവിഡ് മഹാമാരിയ്ക്കെതിരെയുള്ള വാക്സിനേഷൻ യജ്ഞത്തിൽ ആദ്യ ദിവസം പങ്കാളികളായത് 1.91 ലക്ഷം പേർ. കേരളത്തിൽ 8,062 പേരാണ് ആദ്യ ദിവസം വാക്സിൻ സ്വീകരിച്ചത്. ഡൽഹി എംയിംസ് ആശുപത്രിയിൽ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്സിൻ നൽകിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചത്. ആദ്യ ദിനം രാജ്യമെമ്പാടും മൂന്ന് ലക്ഷം പേർക്കാണ് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും 1.91 ലക്ഷം പേർക്കാണ്... Read more
ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യനിര്‍മാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സര്‍ക്കാര്‍ കാണുന്നത്. 14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്കുള്ള നാലു മിഷനുകള്‍ക്കും കുടുംബശ്രീ വലിയ പിന്തുണയാണ് നല്‍കിയത്. അഗതിരഹ... Read more
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ ഓഫീസിൽ നിന്നും മധ്യകേരളത്തിലെ ജില്ലകളിലുള്ളവർക്ക് കൊച്ചി റീജണൽ ഓഫീസിൽ നിന്നും തെക്കൻ ജില്ലകളിലുള്ളവർക്ക് തിരുവന്തപുരം ഹെഡ് ഓഫീസിൽ നിന്നുമാണ് വീൽ ചെയർ അനുവദിക്കുക. Read more