നിര്യാതനായി – ഷാജൻ കരിപ്പേലി (55) കൊരട്ടിയിൽ S.J.ഹെയർ സ്റ്റൈലിംഗ് എന്ന സ്ഥാപനം നടത്തിയിരുന്ന മേലൂർ സ്വദേശിയായ ഷാജൻ കരി പേലി (55) മരിച്ചു. മുപ്പതോളം വർഷങ്ങളായി ഹെയർ സ്റ്റൈലിംഗ് രംഗത്തു കൊരട്ടിയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നിര്യാതാനായി – കുന്നത്ത് പറമ്പിൽ വര്‍ഗീസ് ഇട്ടുപ്പ് (65) കൊരട്ടി പള്ളി ഇടവക സെൻറ് തോമസ് കുടുംബയൂണിറ്റ് അംഗം, കിൻഫ്ര പുറകുവശം, കുന്നത്ത്പറമ്പിൽ പരേതനായ ഇട്ടൂപ്പ് മകൻ വർഗീസ് (65) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന്... Read more
കൊരട്ടി : ജനുവരി 13ന് ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക്, കൊരട്ടി ജംഗ്ഷനിൽ, ഡൽഹി കർഷക സമര ഐക്യദാർഢ്യ സദസ്, കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എ സ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡൽഹി കർഷക സമരത്തിൽ പങ്കെടുക്കുവാൻ ഷാജഹാൻ പൂരിലേക്ക് പുറപ്പെടുന്ന കർഷക സംഘം ഏരിയ പ്രസിഡന്റ് അഡ്വ. കെ. എ.ജോജിക്ക് യാത്രയപ്പു നൽകി. C P I […] Read more
വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിംകോടതിയിൽ അപ്പീൽ നൽകി. എഫ്സിആർഎ നിയമം സംസ്ഥാന സർക്കാരിനോ അവരുടെ സ്ഥാപനങ്ങൾക്കോ ബാധകമല്ലെന്ന് സർക്കാർ വാദിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം ലൈഫ് മിഷന് ബാധകമാകുമോ എന്ന നിയമ പ്രശ്നത്തിൽ തീർപ്പുണ്ടാക്കാതെയാണ് സി.ബി.ഐ അന്വേഷണം ഹൈക്കോടതി അനുവദിച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹർജി അടിയന്തരമായി പരിഗണ... Read more
കൊവിഡ് വാക്സിന് ഡോസുകള്‍ അനുവദിച്ചതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 1.65 കോടി ഡോസ് കൊവിഷീല്‍ഡ്, കോവാക്സിനുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ചത്. അത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ അനുവദിച്ചു. വാക്സിന് വിതരണത്തിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ. വരും ദിവസങ്ങളില്‍ കുറവുകള്‍ നികത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാല്‍ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം. ഡാറ്റ... Read more
സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് കേരളം മുംബൈയെ പരാജയപ്പെടുത്തിയത്. 37 പന്തിൽ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നുന്ന പ്രകടനമാണ് കേരളത്തിന് വിജയം അനായാസമാക്കിയത്. അൻപത്തിനാല് പന്തിൽ 11 സിക്സും 9 ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ അസ്ഹറുദ്ദീൻ 137 റൺസുമായി പുറത്താകാതെ നിന്നു. 197 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി വിജയം സ്വന... Read more