രാജ്യത്ത് രണ്ട് ദിവസമായി നടക്കുന്ന കൊവിഡ് വാക്സിൻ കുത്തിവയ്പ്പിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം, ആരോഗ്യപ്രസശ്നങ്ങൾ പ്രകടിപ്പിച്ച മൂന്ന് പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികൾ അറിയിച്ചു. ഇതിൽ രണ്ട് പേർ നിലവിൽ ആശുപത്രി വിട്ടതായും എയിംസിൽ ചികിത്സയിലിരിക്കുന്ന ഒരാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികൾ വ്യക്തമാക്കി. പനി, തലവ... Read more
തിരുവനന്തപുരം വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇരകളുടെ മുത്തച്ഛനും വല്യച്ഛനും അറസ്റ്റിൽ. വീടിനകത്ത് വെച്ചും ബന്ധു വീടുകളില്‍ വെച്ചും ഇവർ പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. 11, 9 വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തച്ഛനെയും വല്യച്ഛനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. മുത്തച്ഛന് 75 വയസ്സ് പ്രായമുണ്ട്. ഇരുവരും റിമാന്‍ഡിലാണ്. Read more
കൊട്ടാരക്കര: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ് കുമാര്‍ ജയിലിലാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. നിയമസഭയില്‍ പിണറായി വിജയന് വേണ്ടി കൈ പൊക്കുന്ന ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. കാസര്‍കോട്, പത്തനാപുരം പൊലീസ് സംഘങ്ങള്‍ വീട് റെയ്ഡ് ചെയ്താണ് ഗുണ്ടാ നേതാവായ പ്രദീപിനെ പിടികൂടിയത്. നടിയെ ആക്ര... Read more
പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). വീടുകളില്‍ നടക്കുന്ന പ്രസവങ്ങളിലൂടെയുണ്ടാകുന്ന അപകട സാധ്യത ബോധ്യപ്പെടുത്തി ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും ആശുപത്രികളില്‍ തന്നെ മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുന്ന പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് സഹായധനവും ഉറപ്പാക്കുന്നു. നഗര പ്രദേശങ്ങളിലെ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍... Read more
കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ഐ.എം.സി നടത്തുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ച് ഫെബ്രുവരിയില്‍ ആരംഭിക്കുന്നു. പ്രാക്ടിക്കലിന് മുന്‍തൂക്കം നല്കി നടത്തുന്ന ഈ ഹ്രസ്വകാല കോഴ്സിന് ശേഷം 10 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ 9446360105 ല്‍ ലഭിക്കും. Read more