പത്തനംതിട്ടയില്‍ തെളിവെടുപ്പിനിടെ കസ്റ്റഡിയിലുള്ളയാള്‍ മരിച്ച സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര് രാജേഷ്, സെഷന് ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വനത്തിൽ അനധികൃതമായി പ്രവേശിക്കുക. മൃഗവേട്ട എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അന്വേഷണവും തെളിവെടുപ്പും ക്യാമറ മെമ്മറി കാർഡ് നഷ്ടമായ വിഷയത്തിലായിരുന്നു. ഇത് ഒരു ഘട്ടത്തിലും വനം വകുപ്പ് അന... Read more
ആലുവയില്‍ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയതിനാല്‍ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ ആന്തരാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. കുഞ്ഞ് രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. 1 രൂപ നാണയവും 50 പൈസയുമാണ് കണ്ടെടുത്തത്. ഒരു നാണയം കണ്ടെത്തിയത് വൻകുടലിന്റെ ഭാഗത്ത് നിന്നാണ്. എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്കായി അയച്ചു... Read more
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു. ‘ എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലുംഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുല... Read more
പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ: തൃശൂർ കോർപ്പറേഷൻ – 7,11 ഡിവിഷനുകൾ കോടശേരി: 10,11അവണൂർ: 10കൊടകര: 17വടക്കാഞ്ചേരി: 31 താഴെ കാണുന്ന പ്രദേശങ്ങൾ സോണിൽ നിന്ന് ഒഴിവാക്കി: Read more
തൃശൂർ ജില്ലയിൽ ആഗസ്റ്റ് രണ്ട് ഞായറാഴ്ച 58 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 484 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1591 പേർ കോവിഡ് പോസിറ്റീവായി. ഞായറാഴ്ച 63 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1088 പേർ കോവിഡ് നെഗറ്റീവായി.ഉറവിടം അറിയാത്ത ഒരു കേസടക്കം സമ്പർക്കത്തിലൂടെ 51 പേർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശ രാജ്യങ്ങളിൽനിന്നും [... Read more