കൊരട്ടിയിലെ മരണകുഴികൾ എന്ന പേരിൽ കഴിഞ്ഞ ഓഗസ്റ്റ് 1നു ‘entekoratty.com’ ൽ വാർത്ത വന്നിരുന്നു. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ഈ കുഴികൾ അടച്ച് അപകട സാഹചര്യങ്ങൾ ഒഴിവാക്കി, ഗതാഗതം സുഗമമാക്കിയ അധികൃതർക്കും ബന്ധപെട്ട ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.. ചിത്രങ്ങൾക്കു കടപ്പാട് -ആന്റു ജോസ് തെക്കിനിയത്ത് Read more
അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് മാധ്യമം – കുടുംബം മാഗസിൻ ഏർപ്പെടുത്തിയ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ‘യുവ പ്രതിഭകളെ ‘തെരഞ്ഞെടുത്തതിൽ രാഷ്ട്രീയ രംഗത്തു നിന്നുള്ള യുവ പ്രതിഭയായി അഡ്വ. K.R.സുമേഷ് തെരഞ്ഞെടുക്കപെട്ടു. നിലവിൽ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗമാണ്. change.org ന്റെ ഇന്ത്യയിലെ മേധാവി പ്രീതി ഹെർമൻ , ആലപ്പാട് പഞ്ചായത്ത് മെമ്പർ സിബി ബോണി എന്നിവരാണ് മറ്റു രണ്ടു മേഖല... Read more
തൃശൂർ ജില്ലയിൽ ആഗസ്റ്റ് നാല് ചൊവ്വാഴ്ച 72 കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. ചൊവ്വാഴ്ച 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ 544 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 1748. ആകെ നെഗറ്റീവ് കേസുകൾ 1186. തൃശൂർ സ്വദേശികളായ 11 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. സമ്പർക്ക കേസുകളിൽ ആറെണ്ണം ഉറവിടം അറിയാത്തതാണ്. ക്ലസ്റ്റർ വഴിയുള്ള സമ്പർക്ക വ്യാപനം ഇങ്ങനെയ... Read more
ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശവാദം ഉന്നയിച്ച് പാകിസ്താന്. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്താന് പുതിയ ഭൂപടം പുറത്തിറക്കി. ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ്ഡും സ്വന്തമാണെന്ന് പാകിസ്താന് അവകാശപ്പെടുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഭൂപടം പുറത്തിറക്കായത്. ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്താന് അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ് പാകിസ്താന് സര്‍ക്കാര്‍ ഇന്ന് അംഗീകരിച്ചത്. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞ... Read more
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്ക... Read more