ഇന്ന് (ആഗസ്റ്റ് 3) 85 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. 52 പേർ രോഗമുക്തരായി. 1. ബാംഗ്ലൂർ കണ്ടാണശ്ശേരി – 26 പുരുഷൻ2. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് 57 സത്രീ3. കെ.എസ്.ഇ ക്ലസ്റ്റർ – വേലൂക്കര 54 പുരുഷൻ4. ഇരിങ്ങാലക്കുട ക്ലസ്റ്റർ – താന്ന്യം സ്വദേശി – 37 വയസ്സ് സ്ത്രീ.5. താന്ന്യം സ്വദേശി – 37 വയസ്സ് സ്ത്രീ.6. സമ്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി – 31 വയസ്സ് സ്ത്രീ.7. കെ.എസ്.ഇ ക്ലസ്റ്റർ […] Read more
കൊരട്ടി: ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച ടോയ്ലറ്റിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരിബാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. തോമസ്, സ്കൂള്‍ മാനേജര്‍ ഫാ. ജോസ് ചോലിക്കര, ഹെഡ്മാസ്റ്റര് ബെന്നിവര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തിരുമുടിക്കുന്ന് പള്ളി കൈക്കാരന്മാരായ ഷിബു തയ്യില്‍, ജോസ് നെല്ലിപ്പിള്ളി, പൊതുപ്രവര്‍ത്തകന... Read more
സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആയിരത്തിനടുത്തു തന്നെ തുടരുകയാണ്. ഇന്ന് അത് 962 ആണ്. വെള്ളിയാഴ്ച 1310 ആയിരുന്നു. ശനിയാഴ്ച 1129. ഇന്നലെ 1169. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതല്‍ ഉണ്ടാകുന്നത്. ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമ്പഴുതൂര്‍ സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴയിലെ നൂറനാട് സ്വദേശി ശശിധരന് (52) എന്നിവരാണ് ഇന്ന് കോവിഡ്മൂലം മരണമടഞ്ഞത്. അവരുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു... Read more
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യകണ്ണി മുഖ്യമന്ത്രിയാണെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവുന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സ്പീക്കപ്പ് കേരള ക്യാമ്പയിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ കേന്ദ്രം ഭരിക്കുന്... Read more
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം കുറ്റബോധത്തോടെ എല്ലാവരും ഓര്‍ക്കണം. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം... Read more