കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി... Read more
കൊരട്ടി: ഭീതിയില്‍ പലരും പിന്‍വാങ്ങിയപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചയാളിന്റെ മൃതസംസ്കാരം ജാഗ്രത കൈവിടാതെ നടത്തി കൊരട്ടിയിലെ ഡി.വൈ.എഫ്.ഐ. കൂട്ടായ്മ. കൊരട്ടി സ്വദേശി ചേകുളത്ത് മനോജ് (45 വയസ്)ന്റെ മൃതദേഹമാണ് ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജയന്തിപ്രവീണ്, കൊരട്ടി സി.പി.എം. ലോക്കല്‍ സെക്രട്ടറി എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ലിജൊജോസ്, സഞ്ചുലാല്അപ്പു, മണികണ്ഠന്, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് പി.പി.കിറ്റുകള്‍... Read more
കൊരട്ടി : തിരുമുടിക്കുന്ന് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ടെലിവിഷന്‍ സെറ്റുകള്‍ കൈമാറി കൊരട്ടി സര്‍വ്വീസ് സഹകരണബാങ്ക്. കോവിഡ് ചികിത്സയില്‍ ദിവസങ്ങളോളം കഴിയേണ്ടിവരുന്ന രോഗികള്‍ക്ക് ആശ്വാസമേകാന്എം.എല്‍.എ. ബി ഡി ദേവസ്സിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ബാങ്ക് പ്രസിഡന്റ് കെ.പി. തോമസ് ടിവികള്‍ കൈമാറിയത്. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. സുബാഷ്, സെക്രട്ടറി എന്‍. ജി. സനില്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ വി. ലത, ഡോക്ടര്‍ പ്രഭാസ്, പ്ര... Read more
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗളൂരു സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഡല്‍ഹി ഹവാലക്കേസ് പ്രതി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. ഗുല്‍നവാസ് ലഷ്കര്‍ ഇ തൊയ്ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബംഗളൂരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോക... Read more
ദുബായ്: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 10 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധ സെഞ്ചുറി നേടിയ മലയാളിയായ ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്സുമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍... Read more