ഐപിഎൽ പതിമൂന്നാം സീസണിലെ നാലാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനായി യുവതാരം യശസ്വി ജയ്സ്വാൾ അരങ്ങേറും. രാജസ്ഥാനിൽ സ്റ്റീവ് സ്മിത്ത്, ജോഫ്ര ആർച്ചർ, ഡേവിഡ് മില്ലർ, ടോം കറൻ എന്നിവരാണ് വിദേശ താരങ്ങൾ. ഉത്തപ്പയും കളിക്കും. ചെന്നൈ നിരയിൽ അമ്പാട്ടി റായുഡുവിനു പകരം ഋതുരാജ് ഗെയ്ക്വാദ് ടീമിലെത്തി. റായുഡു 100 ശതമാനം മാച്ച് ഫിറ... Read more
തിരുവനന്തപുരം: കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ 2015ൽ നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന ഹർജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർണായക ഉത്തരവ്. ഒക്ടോബർ 15ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കിയ കോടതി, പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടെടുത്തു. വ്യവസായ മന്... Read more
പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം തീർപ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു. പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയില... Read more
മുഖ്യമന്ത്രി കള്ളകടത്തിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചാനല്‍ അഭിമുഖങ്ങളിലൂടെ കെ.ടി ജലീല്‍ ഏറെ കുറേ കുറ്റസമ്മതം നടത്തിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. കസ്റ്റംസ് കൃത്യമായി അന്വേഷണം നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി. യു.എ.ഇയെ അപമാനിച്ചുവെന്ന സി.പി.എം ആരോപണം പ്രതിപക്ഷ നേതാവ് തള്ളി. യു.ഡി.എഫ് പറഞ്ഞത് ശരിയാണെന്ന് ജലീലും അംഗീകരിച്ചുവെന്നായിരുന്നു ലീഗിന്റെ നിലപാട്. സര്‍ക്കാരിന്റെ അഴിമതികള്‍ അന്വേഷ... Read more
സിപിഐഎം ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമെന്ന് മന്ത്രി കെ.ടി ജലീൽ. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നയതന്ത്ര പാഴ്സൽ വിവാദത്തിൽ പ്രതികരിച്ച മന്ത്രി കൗൺസിൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞു. കൗൺസിൽ ജനറലുമായി ഞാൻ പരിചയപ്പെടുന്നത് ഷാർജാ സുൽത്താൻ കേരളം സന്ദർശിച്ച സമയത്ത് മിനിസ്റ്റർ ഇൻ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് താനാണ്. അന്നാണ് സൗഹൃദം വരുന്നത്. വ്യക്തിപരമായ ബന്ധം താൻ നിലനിലനിർത്തിയ... Read more