കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി [... Read more
കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്കാണ് ഇതോടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ആർടി പിസിആർ ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുമായി അടുത്തിടപഴകിയ ഉദ്യോഗസ്ഥരടക്കമുള്ളവർ നിരീക്ഷണത്തിൽ പോകും. നേരത്തെ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വർഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ മന്ത്രി വി.എസ് സിനുൽ കുമാറും പങ്കെടുത്തിരുന്നു. എന്നാൽ ഈ വേദിയിലെല്ലാം സ... Read more
കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തലുണ്ടായി. കര്‍ഷക ബില്ലിനെതിരെ രാജ്യത്തിന്റെ പലകോണുകളിലും പ്രതിഷേധം ഉയര്‍ന്ന് വരികയും ഇടത് എംപിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് തന്നെ നിയമ പോരാട്ടത്തിനിറങ്ങ... Read more
പരുക്കേറ്റ് പുറത്തായ സൺറൈസേഴ്സിൻ്റെ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിനു പകരക്കാരനായി വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ പകരക്കാരനാവും. 2014-15 സീസണിൽ സൺറൈസേഴ്സിൽ കളിച്ചിരുന്ന താരം ചെന്നൈ സൂപ്പർ ഇംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനു വേണ്ടിയും ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. 11 ഐപിഎൽ മത്സരങ്ങളാണ് മുൻപ് ഹോൾഡർ കളിച്ചിട്ടുള്ളത്. 8.5 എക്കോണമിയിൽ 5 വിക്കറ്റുകളും 5 ഇന്നിംഗ്സുകളിൽ നിന്ന് 122 സ്ട്രൈക്ക് റേറ്റിൽ 38 റൺസുകളും താരം നേടിയിട്ടുണ്ട്. 17 ടി-20... Read more
രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 217 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. 74 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 69 റൺസെടുത്തു. സഞ്ജു-സ്മിത്ത് സഖ്യം നൽകിയ വിസ്ഫോടനാത്മക തുടക്കം മുതലെടുക്കാൻ മധ്യനിരക്ക് സാധിച്ചില്ലെങ്കിലും അവസാന ഓവറിൽ ജോഫ്ര ആർച്ചർ നടത്തിയ ചില കൂറ്റനടികളാണ് രാജസ്ഥാൻ്റെ സ്കോർ 200 കടത്തിയത്. ചെന്നൈക്കായി... Read more