തൃശൂര്‍ തിരുവില്വാമലയില്‍ യുവാവിനെ വെട്ടിക്കൊന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി റഫീഖ് എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് റഫീഖ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റു. Read more
കൊരട്ടി പള്ളി ഇടവക സെൻറ് തോമസ് കുടുംബയൂണിറ്റ് അംഗം, ഖന്നാനഗർ, കൊക്കൻ പരേതനായ ഔസേപ്പ് മകൻ ആൻറണി (82) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ചൊവ്വാഴ്ച (13–10–2020) രാവിലെ 10 മണിക്ക് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയ... Read more
പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. പാലാ മാണിയെ സംബന്ധിച്ച് ഭാര്യയാകും. പക്ഷേ തന്റെ ചങ്കാണ്. ജയിച്ച സീറ്റ് വിട്ടു നൽകാൻ സാധിക്കില്ലെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാണ് പാലാ സീറ്റ്. അത് കൈമാറാനാകില്ല. വൈകാരിക ബന്ധം പറഞ്ഞ് ആരും പാലായിലേക്ക് വരേണ്ട. എൻസിപി വിജയിച്ച മൂന്ന് സീറ്റുകളും വിട്ടു നൽകില്ല. മാണി സി കാപ്പനെ തെരഞ്ഞെടുത്തത് നഷ്ടമാണെന്ന് പാലാക്കാർ പറയില്ല. ജോസ് കെ മാണി വന്നതുകൊണ്ട് [... Read more
ഫ്രഞ്ച് ഓപ്പൺ കിരീടം സ്പെയിൻ താരം റഫേൽ നദാലിന്. ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് തോൽപ്പിച്ചു. ലോക ഒന്നാം നമ്പർ താരമാണ് ജോക്കോവിച്ച്. ഈ നേട്ടത്തോടെ റഫേൽ നദാൽ റോജർ ഫെഡറർക്കൊപ്പമെത്തി. റഫേൽ നദാലിന്റെ 20ാം ഗ്രാൻഡ് സ്ലാം നേട്ടമാണിത്. 13ാം തവണയാണ് താരം ഫ്രഞ്ച് ഓപ്പൺ നേടുന്നത്. തുടർച്ചയായ നദാലിന്റെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. റഫേലിന്റെ വിജയം നേരിട്ടുള്ള സെറ്റുകൾക്കാണ്. സ്കോർ: 6-0,6-2,7-5. Read more
ന്യൂഡൽഹി: തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബി.ജെ.പിയിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ഡൽഹിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കും. കോൺഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാൽ അഭ്യൂഹം തള്ളി താരം ഏതാനും ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണമായും സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നുമായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ഹത്... Read more