കൊരട്ടി :ജനമൈത്രി പൊലീസും ജനകീയ കൂട്ടായ്മയും നടത്തുന്ന പാഥേയത്തിലേത്തിലേക്കാവശ്യമായ ഭക്ഷണപൊതികളുമായിമായി ചാലക്കുടി M.P.ബെന്നി ബെഹനാൻ. NH47 ഹൈവേക്കു സമീപമുള്ള ഭക്ഷണം വെയ്ക്കുന്ന രണ്ടു അലമാരികളിലേക്കും ബെന്നി ബെഹനാൻ ഭക്ഷണപൊതികൾ വിതരണം ചെയ്തു. കൊരട്ടി പോലീസ് SHO അരുൺ B. K, ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീല സുബ്രമണ്യൻ, വാർഡ് മെമ്പർമാരായ ഡേവിസ് മൂലൻ, ഗ്രേസി ബാബു എന്നിവരുംകോൺഗ്രസ്സ് പ്രവർത്തകരായ ഫിൻസോ തങ്കച്ചൻ, ആന്റു കോട്ടക്ക എന്നിവരും ഈ സദ്ഉ... Read more
കൊരട്ടി : തന്റെ അമ്പതാം ജന്മദിനത്തിൽ, വിശക്കുന്നവർക്കായി 25 ഭക്ഷണപൊതികൾ വിതരണം ചെയ്തു ജോർജ് ഐനിക്കൽ വേറിട്ട മാതൃകയാവുന്നു. ഇതു മറ്റുളവർക്കും ഒരു പ്രചോദനമാകട്ടെ എന്ന് ജോർജ് ഐനിക്കൽ അഭിപ്രായംപെട്ടു.കൊരട്ടിയിലെ സാമൂഹിക രാഷ്ട്രിയ സാംസ്കാരിക രംഗങ്ങളിലെ നിറസാനിധ്യമാണ് ജോർജ് ഐനിക്കൽ. കൊരട്ടിയിലെ ആരംഭിച്ച പാഥേയം പദ്ധതിക്ക് വലിയസഹകരണമാണ് ജനങ്ങളിൽ നിന്നു ലഭിക്കുന്നത്. Read more
കാടുകുറ്റി: ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചെലവഴിച്ച് കാടുകുറ്റി പഞ്ചായത്തിലെ അന്നനാട് ഗ്രാമീണ വായനശാലയും, കാതികുടം പനമ്പിള്ളി സ്മാരക വായനശാലയും സമ്പൂർണ്ണ ഡിജിറ്റൽ വായനശാലയായി മാറ്റുന്നു. വായനശാലകൾക്ക് 3 വീതം കമ്പ്യൂട്ടർ, പ്രിൻറർ, വൈഫൈ സംവിധാനം, പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ ആക്കാനുള്ള സാങ്കേതിക സംവിധാനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഡിജിറ്റൽ സാമഗ്രികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് തോമാസ്.ഐ കണ്ണത്ത... Read more
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന് (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ [... Read more
കൊവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്കാണ് കൂട്ടിരിപ്പുകാരെ അനുവദിച്ചത്. കൊവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് ആരോഗ്യ മന്ത്രി കെകെ ശൈലജ ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. കൊവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാ... Read more