മികച്ച നടനായി തെരഞ്ഞെടുത്തതിൽ സന്തോഷമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചതിലും അത് ജനങ്ങൾ തിയറ്ററില് കണ്ടതിലും ഇപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിച്ചതിലും ഏറെ സന്തോഷമെന്നും സുരാജ് കൊച്ചിയിൽ പറഞ്ഞു. വികൃതിയിലെയും ആൻഡ്രോയിഡ് കുഞ്ഞപ്പനിലെയും കഥാപാത്രങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു. നല്ല പരിചയസമ്പന്നരാണ് ഈ സിനിമകളുടെ അണിയറയിലുണ്ടായ... Read more
കൊച്ചി: മൂത്തോനിലെ പ്രകടനത്തിലൂടെ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ പ്രത്യേക പരാമർശമാണ് നിവിൻ പോളി നേടിയത്. എന്നാൽ പുരസ്കാര ലബ്ധിയിൽ പ്രതികരണമെടുക്കാനെത്തിയ മാധ്യമ പ്രവർത്തകർ നിരാശരായി മടങ്ങി. അവാർഡ് പ്രഖ്യാപനത്തിന് അര മണിക്കൂർ മുൻപേ മാധ്യമങ്ങൾ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാർട്ട്മെൻ്റിലെത്തി. സുരക്ഷാ ജീവനക്കാർ അപ്പാർട്ട്മെന്റ് കോംബൗണ്ടിനകത്തേക്ക് കടത്തിവിടുകയും ചെയ്തു. വാഹനങ്ങൾ നിർത്തിയിടുന്നതിനാ... Read more
50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച ചിത്രം വാസന്തിയാണ്. സിജു വിൽസൺ നിർമിച്ച ചിത്രമാണ് ഇത്. മികച്ച ചലച്ചിത്ര ലേഖനം ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ്. ചലച്ചിത്ര ലേഖനം കൊണ്ടാണ്. മികച്ച നടൻ – സുരാജ് വെഞ്ഞാറമ്മൂട് (വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) മികച്ച നടി – കനി കുസൃതി സംവിധായകൻ –... Read more
തൃശൂരിൽ അമ്പിളിക്കല കൊവിഡ് സെന്ററിലെ പ്രവർത്തനത്തിൽ ജയിൽ വകുപ്പിന് വീഴ്ചയെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സംഭവത്തിൽ ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. കൊവിഡ് സെന്ററിൽ പതിനേഴുകാരന് മർദനമേറ്റ സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. ഡിപിഒ അരുൺ, എപിഒ രമേഷ് എന്നിവർക്കാണ് സസ്പെൻഷൻ. ഇവർ ഷമീറിന്റെ മരണത്തിലും ആരോപണ വിധേയരാണ്. അതേസമയം, അമ്പിളിക്കല കൊവിഡ് സെന്ററിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ജയിലിൽ തന്നെ കൊവിഡ് സെന്റർ സ... Read more
ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലേർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളാ... Read more