രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം. മന്ത്രിസഭാ ഉപസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. വിവരം ഉപസമിതിയിലെ മുതിന്ന മന്ത്രി മാധ്യമങ്ങളോട് അനൗദ്യോഗികനായി പങ്കുവച്ചു... Read more
സംസ്ഥാനത്ത് 13 പേര് കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270... Read more
തിരുവനന്തപുരം: പ്രവാസികളെ സാധ്യമാകുന്ന ഏറ്റവും അടുത്ത നാളുകളിൽ തന്നെ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന മറുപടി കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ന്യൂസ് 18 കേരളം ച... Read more
ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ഏഴായി . 60 വയസ്സുള്ള ഇന്ത്യൻ പ്രവാസിയാണ് മരിച്ചത്. പത്തു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. കുവൈത്തിൽ കോ... Read more
സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേ... Read more
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും രാജ്യത്ത പൊതുഗതാഗത സംവിധാനം മെയ് 15 മുതല്‍ ആരംഭിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടു. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത... Read more
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിനു കേന്ദ്ര സർക്കാർ അനുമതി വേണമെന്ന് വാണിജ്യ മന്ത്രലയം. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിൽ ആകുന്ന ഇന്ത്യൻ കമ്പനികളെ... Read more
തൃശ്ശൂർ: ജില്ലയിലെ അവസാനത്തെ കൊവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും. ചാലക്കുടി സ്വദേശിയായ15-കാരനാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ അച്ഛനിൽ നിന്നാണ് കു... Read more
കൊറോണ വൈറസ് ബാധയിൽ നിന്നും കേരളം പതുകെ മുക്തി നേടുകയാണ്. കേരളത്തിൽ ഇന്നത്തെ കണക്കനുസരിച്ചു 139 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലെ 3 ജില്ലകൾ നേരത്തെ തന്നെ കൊറോണ വൈറസിനെ ഉന്മൂലനം ചെയ്... Read more
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര് ദുബായ... Read more
സ്പ്രിങ്ക്ളര്‍ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്. കരാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മ... Read more
ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ബഹു; കേരള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത ശിശുവികസന വകുപ... Read more
ചാവറ കുരിയാക്കോസച്ചൻ്റെ സ്മരണയിൽ നടത്തിയ സംസ്ഥാനതല ഓൺലൈൻ കവിതാമത്സരത്തിൽ ദേവദാസ് കട്ക്കവട്ടത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. 2000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം സമ്മാനാർഹമായ കവിത – അനു... Read more
കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ്. കേരളത്തില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളം മാത്രമല്ല ലോകമെമ്പാടും ശ്രദ... Read more