തിരൂർ: കെ.എം ഷാജി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കേസിന്റെ കണ്‍ക്ലൂഷനെ കുറിച്ചോ അതിന്റെ നടപടിക്രമങ്ങളെ കുറിച്ചോ കേസിന്റെ മെറിറ്റിനോ കുറിച്ചോ പരിശോധിക്കേണ്ട ഉത... Read more
മാർച്ച് 25നും മെയ് 3നും ഇടയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും മുഴുവൻ തുകയും റീ ഫണ്ട് നൽകണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് മൂലം ലോക്ക്ഡൗൺ മെയ് 3 വരെ നീട്ട... Read more
കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്നും എത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ചൈനയിലെ രണ്ട് വിമാനത്താവളങ്... Read more
ലോക്ക്ഡൗണ്‍ ലംഘിച്ച് ഉത്സവത്തിന് എത്തിയ 18 പേര് അറസ്റ്റില്‍. ചാത്തന്കണ്ടാര് കാവില്‍ ഉത്സവത്തിന് എത്തിയവര്‍ക്കെതിരെയാണ് പൊലീസ് നടപടി. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 26 പേര്‍ക്കെതിരെ കേസ... Read more
ഡൽഹി: ഡൽഹിയിൽ യുവതി പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി. ഡൽഹി സ്വദേശിയായ മിനിയാണ് പൊലീസ് വാനിൽ പ്രസവിച്ചത്. പ്രസവ വേദന തുടങ്ങിയതോടെ മിനിയുടെ ഭർത്താവും സഹോദരിയും ആംബുലൻസ് വിളിച്ചിരുന്നു എങ്കിലും... Read more
പഞ്ചനക്ഷത്ര ആശുപത്രികളിൽ ‘ബിസിനസ്സ്’ 20ശതമാനത്തിലും താഴെയാണത്രെ!പേറാശുപത്രികളും കീറാശുപത്രികളും പലതും പൂട്ടി, ചിലതു കോവിഡിനുവേണ്ടി സർക്കാരിനു വിട്ടുകൊടുക്കാൻ തയാറായിരിക്കുന്നു. ക... Read more
തിരുവനന്തപുരം: വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ നാല് അന്താരാഷ്ട്ര വ... Read more
കൊല്ലത്ത് മൂന്ന് വസുകാരിക്ക് നേരെ ക്രൂരപീഡനം. കുഞ്ഞിന്റെ ശരീരത്തിൽ മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ മുത്തച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കണ്ണന... Read more
കേരളത്തിന് ഏറെ ആശ്വാസം നല്കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം 10 പേര് കൂടി ഇന്ന്... Read more
തിരുവനന്തപുരം: സ്വന്തം കഴിവ്കേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് ഭൂഷണമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സ... Read more
കെ.എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സര്‍ക്കാര്‍ അന്വേ... Read more
കേരളത്തിന് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം. തോട്ടം മേഖലയെ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗണിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20ന് ശേഷം തുറന്ന് പ്രവർത്തിക്കാം. കേരള... Read more
സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാറുണ്ടാക്കിയ കരാറില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കരാര്‍ വിദേശരാജ്യത്തെ നിയമമനുസരിച്ചാണെന്നും സംസ... Read more
സ്പ്രിങ്ക്ളർ വിവാദത്തിൽ സംസ്ഥാന സർക്കാറിന് വിമർശവുമായി എഴുത്തുകാരൻ എൻ.എസ് മാധവൻ. അറിഞ്ഞുകൊണ്ടോ അല്ലാതെയോ ഒരുപറ്റം മലയാളികളുടെ കടുത്ത സ്വകാര്യതാ ലംഘനത്തിനു വഴിവെക്കുന്ന കാര്യങ്ങളാണ് നടന്നിട്... Read more