സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍... Read more
മഥുര ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി സന്യാസിമാർ. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 സന്യാസിമാർ ചേർന്ന് രൂപീകരിച്ച ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് ആണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണ് ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസിൻ്റെയും രൂപീകരണം. ആചാര്യ ദേവ് മുരാരി ബാപുവാണ് സംഘടനയുടെ ചെയർമാൻ. കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ ക്യാംപയി... Read more
തൃശ്ശൂര്‍: മഴ കനത്തതോടെ ജില്ലയില്‍ 25ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ വിവിധ താലൂക്കുകളിലായി തുറന്നു. 362 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ആയി രണ്ട് ക്യാമ്പ് പ്രത്യേകം ആരംഭിച്ചിട്ടുണ്ട്. തൃക്കൂര്, എടത്തിരുത്തി, പെരിഞ്ഞനം, മണത്തല വാടാനപ്പള്ളി വടക്കേക്കാട് വില്ലേജുകളില്‍ വെള്ളം കയറി കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പെരിങ്ങല്‍കുത്ത് അണക്കെട്ടില്‍ 419.2 മീറ്റര്‍ ആണ് ജലനിരപ്പ്. ഷോളയാര്‍ 2643.90, പീച്ചി 73.83,... Read more
മൂന്നാർ: രാജമല പെട്ടിമുടി അപകടത്തില്‍ ഒരു വനിത ഉള്‍പ്പെടെ വനം വകുപ്പിലെ 6 താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെട്ടതായി വനം വകുപ്പ് മന്ത്രി കെ. രാജു. ഇവരുടെ കുടുംബങ്ങള്‍ക്ക് വകുപ്പിന്റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എത്ര പേര് രക്ഷപ്പട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ദുരന്ത ബാധിതര്‍ക്ക് പ്രാഥമിക ധനസഹായമായിട്ടാണ് സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുള... Read more
ഇടുക്കി: മുല്ലപെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഇന്ന് രാവിലെ 9 മണിക്ക് 135.4 അടിയിലെത്തിയിട്ടുണ്ട്. 136 അടിയിലെത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്കുമെന്നണറിയുന്നത്. എന്നാല്‍ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക് കുറവാണ്. പ്രളയ ഭീഷണി നിലനില്‍ക്കുന്ന വില്ലേജുകളായ മഞ്ചുമല, പെരിയാര്‍, ഉപ്പുതറ, ഏലപ്പാറ എന്നിവിടങ്ങളില്‍ നിന്ന് 2000 ഓളം മാറ്റുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രളയ ഭീഷണിയുള്ള എല്ലാ പ്രദേശങ്ങളിലും മൈക്ക് അനൗണ്സ്മെ... Read more