തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച ശേഷം ഡ്രൈവറെ പറ്റിച്ച് പണം നല്‍കാതെ കടന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്ത് (27) ആണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ രേവത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്പോഴാണ് “അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത... Read more
നടൻ റാണ ദഗുബതിയും മിഹീക ബജാജും വിവാഹിതരായി. ശനിയാഴ്ച ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹത്തിനെത്തിയ അതിഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവർക്കും കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു. റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാഗ ചൈതന്യ, നടൻ രാം ചരൺ തേജ, ഭാര്യ ഉപാസന എന്നിവരും വിവാ... Read more
മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരം. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ ലഭിച്ചത് 24 മൃതദേഹങ്ങളാണ്. അഴുകിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനം നാളെ പൂര്‍ത്തിയായേക്കുമെന്നാണ് സൂചന. എന്‍ഡിആര്‍എഫിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സംഘം പ്രദേശത്ത് തെരച്ചില്‍ ന... Read more
തൃശൂര്‍ : പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് 421 മീറ്റര്‍ കടന്നതിനെ തുടര്‍ന്ന് രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ തുറന്നു. ഡാമില്‍ നിന്ന് സ്ലൂയിസ് വഴിയും ക്രസ്റ്റ് ഗേറ്റുകള്‍ ചാലക്കുടി പുഴയിലേക്ക് ജലമൊഴുകുന്നതിനാല്‍ പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച ജില്ലയില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചതിനാല്‍, ജലനിരപ്പ് 415 മീറ്ററായി താഴ്ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറിന് 419.70 മീറ്ററാണ് ജലനിരപ്പ്. സ... Read more
തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ശനിയാഴ്ച 72 പേർ രോഗമുക്തരായി. അസുഖബാധിതരായ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. ആകെ പോസിറ്റീവായവരുടെ എണ്ണം 2005 ആയി.ശനിയാഴ്ച 54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ചാലക്കുടി ക്ലസ്റ്റർ ആറ്, ശക... Read more