കസ്റ്റംസ് അന്വേഷണം നേരിടുന്ന, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഇന്ന് നിർണായക ദിവസമാണ്. ആശുപത്രിയിൽ തുടരുമോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം ഇന്നുണ്ടാകും. തുടരേണ്ടതില്ലെന്ന് മെഡിക്കൽ ബോർഡ് ശിപാർശ ചെയ്താൽ ശിവശങ്കറിനെതിരെ തുടർനടപടിക്കാണ് കസ്റ്റംസ് നീക്കം. മുൻകൂർ ജാമ്യം തേടി ശിവശങ്കർ കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ ഐസിയുവിൽ കഴിയുന്ന എം ശിവശങ്കറിന്റെ ആരോഗ്യനില തൃ... Read more
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ രാജ്യം തന്നെ വിട്ടേക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തോറ്റാല്‍ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നാണ് ഡോമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ മറുപടി. വിവിധ റാലികളില്‍ ട്രംപ് ആവര്‍ത്തിച്ച ‘ഞാന്‍ തോറ്റുപോയാല്‍’.. പരാമര്‍ശങ്ങള്‍ കൂട്ടിച്ച... Read more
കൊരട്ടി: പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കും അടിച്ചമവര്ത്തപ്പെട്ടവര്ക്കുംവേണ്ടി സേവനം ചെയ്യുന്ന വയോധികനായ ജെസ്യൂട്ട് വൈദികന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തതില്‍ തിരുമുടിക്കുന്ന് ഇടവക ജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് ജാര്‍ഖണ്ഡിലെ മനുഷ്യ- ഭരണഘടനാ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എതിരെയുള്ള ആക്രമണം കൂടിയാണെന്ന് വികാരി ഫാ. ജോസ് ചോലിക്കര പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു... Read more
സംസ്ഥാനത്ത് തുടര്ച്ചെയായി ഉയര്‍ന്ന് കൊവിഡ് സ്ഥിരീകരണ നിരക്ക്. 52067 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമായി. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധ. 1321 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 26 മരണങ്ങള് കൊവിഡ് മൂലമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 7991 പേര് രോഗമുക്തരായി. പ്രതിദിന പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എന്നാല്‍ പുതിയ രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നുമുണ്ട്... Read more
ടെസ്റ്റുകള്‍ നടത്താതെ രോഗ വ്യാപനം മറച്ചുവയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. 1200 ലധികം പേരാണ് കൊവിഡ് ബാധിതരായി കേരളത്തില്‍ ഇതുവരെ മരിച്ചത്. ഒരു ലക്ഷത്തോളം പേര് ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് കേരളം ഒന്നാമതായി. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങള്‍... Read more