കൊരട്ടി : ‘പാഥേയത്തിനു ‘ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊരട്ടി കിഴക്കേ അങ്ങാടി റെസിഡന്റ്സ് അസോസിയേഷനും. ചൊവ്വാഴ്ച്ചയിലേക്ക് ആവശ്യമായ ഭക്ഷണംപൊതികളും വെള്ളവും വിതരണം ചെയ്തത് കിഴക്കേ അങ്ങാടി റെസിഡന്റ്സ് അസോസിയേഷനാണ്. റെസിഡന്റ്സ് അസ്സോസിയേഷനിലെ എല്ലാം കുടുംബങ്ങളുടെയും സഹകരണം ഈ ഉദ്യമത്തിനു പിന്നിലുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു. പാഥേയത്തിനു വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. Read more
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന് (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ [... Read more
വിവരസുരക്ഷയും സൗകര്യങ്ങളും അധികമായി ഉൾച്ചേർത്താണ് ഏറെ ജനപ്രീതി നേടിയ KSEB ആപ്ലിക്കേഷൻ്റെ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിലെ പുതുമകൾ ഇങ്ങനെ… രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം മുൻകൂട്ടി അറിയിക്കുന്ന OMS, ബിൽ വിവരങ്ങൾ അറിയിക്കുന്ന bill alert സൗകര്യങ്ങളിൽ രജിസ്റ്റർ ചെയ്യാം പ്രൊഫൈൽ ലിങ്കിൽ നിന്ന് മീറ്റർ മാറ്റി സ്ഥാപിക്കൽ, താരിഫ് മാറ്റം തുടങ്ങിയവയ്ക്കായി നല്‍കിയിട്ടുള്ള അപേക്ഷയുടെ സ്ഥിതി മനസ്സിലാക്കാം പ്രൊഫൈൽ ലിങ്കിൽ നിന്നുതന്ന... Read more
കൊരട്ടി : കോവിടിന്റെ ഈ വറുതിയുടെ കാലഘട്ടത്തിലും തങ്ങളുടെ സഹായസഹകരണങ്ങൾ കൊണ്ട് ചിറങ്ങരയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ മാതൃകയാവുന്നു. കോവിഡ് മൂലം ഓട്ടം കുറവായ സാഹചര്യത്തിലും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിൽ, തങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നു ഇവർ. ‘പാഥേയം ‘ -ഒരു നാടിന്റെ സാംസ്കാരികതയുടെയും സഹകരണമനോഭാവത്തിന്റെയും ഉദാത്ത മാതൃകയായി- നന്മയുടെ നിറകുടമായി മാറുകയാണ്. Read more
കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിര... Read more