കന്നുകാലി കശാപ്പ് നിരോധന ബിൽ കർണാടക ഉപരിസഭയിൽ ഇന്നും പാസായില്ല. ചെയർമാനെതിരെ ബിജെപി നൽകിയ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തതോടെ, സഭയിൽ കയ്യാങ്കളിയായി. ഇതോടെ ചെയർമാൻ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിച്ചുവിട്ടു. ഓർഡിനൻസിലൂടെ ബില്ല് പാസാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. ഗവർണറുടെ പ്രത്യേക അനുമതിയോടെയാണ് ബിൽ ചർച്ച ചെയ്യാനായി ഇന്ന് ഉപരിസഭയുടെ പ്രത്യേക സമ്മേളനം നടന്നത്. കോൺഗ്രസ് നേതാവായ കൗൺസില്‍ ചെയർമാന് പ്രതാപ ചന്ദ്ര ഷെട്ടി സഭയിലെത്തുന്നതിന് മുന... Read more
തിരുവനന്തപുരം: ഹോമിയോ, ആയുർവേദ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഡിസംബർ അവസാന വാരം തുടങ്ങുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. സംവരണം ലഭിക്കാനാവശ്യമായ സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങിവയ്ക്കണം. ഇവ ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. റവന്യൂ സർട്ടിഫിക്കറ്റുകളുടെ ഇ- ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റുകളും സ്വീകരിക്കും. സർട്ടിഫിക്കറ്റുകൾ എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് അയയ്ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ- 0471-2525300 Read more
തിരുവനന്തപുരം;കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 17: മലപ്പുറം, കോഴിക്കോട്, വയനാട്ഡിസംബര് 18: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍,... Read more
ചെന്നൈ: സൂപ്പർതാരം രജിനികാന്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. അനൈതിന്ത്യ മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ പേരുമാറ്റി രജിസ്റ്റർ ചെയ്തു. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഇതോടെ ബാഷ സ്റ്റൈലിൽ രജനി കാന്ത് തമിഴ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും മത്സരിക്കാനാണ് പുതിയ പാർട്ടി ഒരുങ്ങുന്നത്. ജനുവരിയിൽ പുതിയ രാഷ്ട്രീയ പാർട്ട... Read more