സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ പന്ത്രണ്ട് പേര് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രോഗ... Read more
കിഴക്കമ്പലം (കൊച്ചി): വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സഹോദരങ്ങളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. എടത്തല സ്വദേശികളായ ഞാറക്കാട്ടില്‍ നിഷാദ് (22), നിഷാദില്‍ (20) എന്നിവരെയാണ് തടി... Read more
രാജ്യത്ത് ലോക്ഡൗൺ കാരണം പ്രയാസം അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് 50 ലക്ഷം രൂപയുടെ അരി നൽകുമെന്ന് സൗരവ് ഗാംഗുലി. മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ ഗാംഗുലിയും ലാൽ ബാബ റൈസ് കമ്പനിയും ച... Read more
ലോക്കഡോൺ ചലഞ്ചുമായി എന്റ്റെ കൊരട്ടയിൽ നിന്നും റെൻസ് തോമസ്. ഇന്നലെ പ്രധാനമന്ത്രി രാജ്യത്തു 21 ദിവസത്തേക്ക് സമ്പൂർണ ലോക്കഡോൺ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തു കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത... Read more
തൃശൂർ : കോവിഡ് 19 പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്ട്രർ ചെയ്ത കേസുകളിൽ ഇതു വരെ ജില്ലയിൽ അറസ്റ്റിലായത് 114 പേർ. വ്യാജ വാർത്ത ചമക്കൽ, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ ഇരിക്കൽ തുടങ്... Read more
ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 12 മണിമുതല്‍ രാജ്യം അടയ്ക്കും. സാമൂഹികമായ അകലം പാലിക്കലാണ് കൊവിഡ് 19-നെ ചെറുക്കാനുള്ള ഏറ്റവും ഉചി... Read more
കൊവിഡ് 19 വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഒളിംപിക്സ് മാറ്റി. അടുത്ത വര്‍ഷത്തേയ്ക്കാണ് ഒളിംപിക്സ് മാറ്റിയിരിക്കുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന... Read more
സംസ്ഥാനത്ത് പുതുതായി 28പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര... Read more
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കാസര്‍ഗോട്ട് അ... Read more
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോവല്‍ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 415 ആയി. രോഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. എസിഎംആര്‍ ആണ് പുതുക... Read more