വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെയും പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണം. തിരുവനന്തപുരം മുട്ടത്തറയിൽ യൂത്ത് കോൺഗ്രസ് മുൻ സംസ... Read more
41-ാം വിവാഹ വാർഷിക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനും മരുമകനുമായ പി.എ.മുഹമ്മദ് റിയാസ്. റിയാസിന് പുറമേ നിരവധി പേരാണ് ആശംസകൾ നേർ... Read more
ഭരണകക്ഷിയായ ബി.ജെ.പിക്ക് അമുല്‍ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ്) തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍... Read more
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയ വണ്ണിന്. സംഘർഷങ്ങളുടെ... Read more
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പ... Read more
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 31) 85 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 125 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1309 ആണ്. തൃശൂർ സ്വദേശികളായ 43 പേർ... Read more
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. എൻപത്തിനാല് വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നാഴ്ച്ചയോളം ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡും സ്ഥിരീകരിക്കുകയുണ്ടായി. ഡല... Read more
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പ... Read more
കൊരട്ടി : M. A. M. H. S. സ്കൂളിലെ നൈജോ മാസ്റ്ററുടെ ഹൃദ്യമായ ആലാപനം ആസ്വാദകശ്രദ്ധയാ കർഷിക്കുന്നു. ഓർമകളുടെ ഓണപൂവിനെ തേടുന്ന ഓരോ മലയാളിക്കും ഈ ഗാനം മറക്കാനാവില്ല. വീഡിയോ കാണുക Read more
കൊരട്ടിയിലെ പിഞ്ചുകുട്ടികളുടെ ഓണപാട്ടുകൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു. ഓൺലൈനിൽ ലഭിച്ച പാട്ടുകൾ സംയോജിപ്പിച്ചപ്പോൾ, ലാളിത്യ കൊണ്ടും, നിഷ്കളങ്കമായ പുഞ്ചിരികൊണ്ടും ഈ ഓണപാട്ടുകൾ വേറിട്ട അ... Read more
‘മാവേലി നാടുവാണിടും കാലം.. എന്ന് തുടങ്ങുന്ന ഓണത്തോളം പഴക്കമുള്ള, ഓരോ മലയാളിയുടെയും ഗ്രഹാതുരത്വത്തിന്റെ ഓർമകൾ തുളുമ്പുന്ന ഗാനം വിവിധ ഈണങ്ങളിൽ. ആനന്ദഭൈരവി, നീലാംബരി, മലയമാരുതം, രഞ്ജിനി എ... Read more
തിരുവനന്തപുരം: ഓഗസ്റ്റ് 31 മുതല്‍ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള തിയതികളില്‍ കേരളത്തിലും മാഹിയിലും ഇ... Read more
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ 2021 ജനുവരിയില്‍ സാധാരണഗതിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത... Read more
കേരളത്തില്‍ ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231... Read more