തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾപുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:തൃക്കൂർ ഗ്രാമപഞ്... Read more
ജില്ലയിൽ ബുധനാഴ്ച (ആഗസ്റ്റ് 26) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില... Read more
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215... Read more
കാടുകുറ്റി. ജില്ലാ പഞ്ചായത്തിൻ്റെയും, തൊഴിലുറപ്പ്-ഗ്രാമപഞ്ചായത്ത്-സാമൂഹ്യാക്ഷേമ വകുപ്പിൻ്റെയും സംയുക്ത പദ്ധതിയായി പൂർത്തികരിച്ച കാടുകുറ്റി പഞ്ചായത്തിലെ രണ്ടാം വാർഡിലെ കീർത്തി അംഗനവാടി കെട്ടി... Read more
കൊരട്ടി: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്ഡില്തിരുമുടിക്കുന്ന് പള്ളിക്ക് കിഴക്കുവശം നിര്മ്മിച്ചഅങ്കൻവാടിയുടെ ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി വീഡിയോ കോൺഫറൻസ് വഴി നടത്തി. കൊരട്ടി ഗ്... Read more
ജില്ലയിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 25) 227 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1077 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില... Read more
സംസ്ഥാനത്ത് ഇന്ന് 10 ഹോട്ട് സ്പോട്ടുകൾ. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര... Read more
പുല്‍വാമ ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ സേനാംഗങ്ങളെ വധിച്ചത് പാക് അറിവോടെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഐഎസും ജെയ്ഷെ മുഹമ്മദും സംയുക്തമായി ഗൂഢാലോചന നടത്തിയെന്നു... Read more
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ നവജ്യോത് ഖോസെ. അടുത്ത മൂന്നാഴ്ച രോഗവ്യാപനം വര്‍ധിച്ചേക്കാം. മൂന്നാഴ്ചയോടെ ജില്ലയില്‍ രോഗം വര്‍ധിക്കുമെന്ന് മന്ത്രി കടകംപ... Read more
സെക്രട്ടേറിയറ്റില്‍ തീപിടുത്തം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ... Read more
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260... Read more
കല്ലൂർ:ജില്ലാ പഞ്ചായത്തിൻ്റെയും, സാമൂഹ്യക്ഷേമ- തൊഴിലുറപ്പ് – ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ അംഗനവാടിയുടെ ഉദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്... Read more
സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 87 പേർ പ്രതികൂലിച്ചു. കോവി... Read more
ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിനെ തുടർന്ന് പാരീസിൽ കലാപം. 148 പേരെ അറസ്റ്റ് ചെയ്തുവെന്നും, മാസ്ക് ധരിക്കാതിരുന്നതിന് 400 ലധിക... Read more