കൊരട്ടി കോൺഗ്രസ് (ഐ ) മണ്ഡലം വൈസ് പ്രസിഡന്റ് P. B. രാജുവിന്റെ ഭാര്യ മാതാവ് സുധ സുധാകരൻ(79) നിര്യാതയായി. ദേവമാതാ ഹോസ്പിറ്റലിന് സമീപമാണ് ഇവരുടെ ഭവനം. സംസ്കാരചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക്... Read more
കാസർകോട്ട് വെള്ളിയാഴ്ച ആറുപേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട കർശനനിയന്ത്രണങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1... Read more
കമല്‍നാഥ് സര്‍ക്കാരിന്റെ വീഴ്ച; മോഡിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ബിജെപി പ്രവര്‍ത്തകരുടെ ആഘോഷം ആഘോഷങ്ങളുടെ വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണ്. ഇന്ന് വൈകീട്ടായിരുന്നു മധ്യപ്രദേശ് നിയ... Read more
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ കണക്കിലെടുത്ത് രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ലെന്ന് റെയില്‍വേ. ശനിയാഴ്ച അ... Read more
കോൽകുന്നിൽ ചാക്കപ്പൻ മകൻ കുര്യൻ (76) നിര്യാതനായ. സംസ്കാരം ശനിയാഴ്ച 21-3-2020ൽ രാവിലെ 10 മണിക് കോനൂർ സെൻറ് ജോസഫ് പള്ളിയിൽ. Read more
പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധ... Read more
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 5 പേര് എറണാകുളം ജില്ലയിലും 6 പേര് കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമുള... Read more
കോവിഡ് 19 വൈറസിന്റ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുവഗ്രാമം പ്രവർത്തകർ തുടർച്ചയായി രണ്ടാം ദിവസവും മാസ്കുകൾ വിതരണം ചെയ്തു. കൊരട്ടി ജംഗ്ഷനിൽ വച്ചു നടന്ന പരിപാടി,സർക്കിൾ ഇൻസ്പെക്ടർ... Read more
ആറ്റപ്പാടം വാർഡിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്തു. ആറ്റപ്പാടം പ്രവേശന കവാടത്തിൽ ആണ് സ്ഥാപിച്ചത്.. ജയരാജ് ആറ്റപ്പാടം ഉത്ഘാടനം നിർവഹിച്ചു. മുകേഷ് ടി.എസ്, നസീർ (അനുഗ്രഹഡെക്കറേഷൻ) എന്നി... Read more
ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാര്ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന്റെ ഭാഗമായി മാര്‍ച്ച് 22 ഞായറാഴ്ച ജനതാ കര്‍ഫ്യു... Read more
മരണവാറന്റ് സ്റ്റേ ചെയ്യാത്ത വിചാരണ കോടതി വിധി ചോദ്യം ചെയ്ത് പ്രതികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹർജി തള്ളി. വധശിക്ഷ ഒഴിവാക്കാന്‍ അവസാന മണിക്കൂറിലും പരിശ്രമവുമായി നിര്‍ഭയ കേസിലെ പ്രതികള്‍... Read more
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെക്കും. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രകാരം സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കുറച്ച് മുമ്പ് കൃത്യമായ ഭൂരിപക്ഷം ഉണ്ട... Read more
സബ് കോംപാക്ട് എസ്യുവിയായ വെന്യുവിനെ പൂര്‍ണമായും ബിഎസ് VI -ലേക്ക് നവീകരിച്ച് ഹ്യുണ്ടായി. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വരാനിരിക്കെയാണ് നവീകരണം. അടുത്തി... Read more
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് എൽകോ ഷട്ടോറിയെ പുറത്താക്കാൻ തീരുമാനിച്ച് ടീം മാനേജ്മെന്റ്. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ഷട്ടോറിക്ക് പകരം ഈ സീസണിൽ ഐലീഗ് ടീമായ മോഹൻ ബഗ... Read more