2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെട... Read more
പടവലങ്ങയുടെ അടിസ്ഥാന വില നിലവിൽ വന്നതായി പ്രഖ്യാപിക്കുന്നതിന് ജില്ലാതല പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി കൃഷി ഡയറക്ടർക്ക് ശുപാർശ നൽകി. കാർഷികവിളകളുടെ അടിസ്ഥാനവില സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തൃശൂർ ജില്ലയിലെ 16 ഇനം പഴം-പച്ചക്കറി ഉൽപന്നങ്ങളുടെ വിപണി വില ജില്ലാതലത്തിൽ നിരീക്ഷിച്ചു വരുന്നതിൻ്റെ ഭാഗമായാണ് പടവലങ്ങയുടെ വില താഴ്ന്നത് കണ്ടെത്തിയത്. ഓരോ ജില്ലയിലും വിപണിയിലെ പഴം, പച്ചക്കറി വിലകൾ നിരീക്ഷിച്ച് ഏറ്... Read more
റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന പട്ടികയില്‍ വരാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത കാന്‍സര്‍ രോഗികളെ പോലെയുള്ളവര്‍ക്ക് ഇടം നല്കാന് ശ്രമിക്കുമെന്ന് മന്ത്രി പി. തിലോത്തമന്. നിലവില്‍ പുസ്തകരൂപത്തിലുള്ള റേഷന്‍ കാര്‍ഡ് മാറ്റി പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഇ-കാര്‍ഡിലേക്ക് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നതോടെ കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗത്ത് വളരെ വിപുലമായ മാറ്റ... Read more
സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്സിന് വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്സിന് വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. Read more
ലഖ്നൗ: പുതിയ മദ്യനയം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇനി ഉത്തർപ്രദേശിൽ ബിയറും വിദേശമദ്യവും വൈനുമെല്ലാം കുറഞ്ഞ വിലയിൽ ലഭിക്കും. അടുത്ത സാമ്പത്തികവർഷമം മുതൽ ആയിരിക്കും എക്സൈസ് നികുതിയിൽ ഇളവ് നിലവിൽ വരിക. ശനിയാഴ്ചയാണ് യോഗി സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. 280 ശതമാനം ആയിരുന്ന എക്സൈസ് ഡ്യൂട്ടി 200 ശതമാനമായി കുറയും. ബിയർ കടകളുടെ ലൈസൻസ് ഫീസിലും വർദ്ധന ഉണ്ടായിരിക്കില്ല. കോവിഡ് സെസ് കൂടി എടുത്തു കളയുന്നതോടെ വില വീണ്ടും കുറയും. അയൽസംസ്ഥാനങ്ങൾ കോവിഡ് സ... Read more