2021 പുതുവർഷാഘോഷം ജില്ലയിൽ കൂടുതൽ കോവിഡ് കരുതലോടെ മാത്രമേ പാടുള്ളു എന്ന കർശന നിയന്ത്രണവുമായി ആരോഗ്യ വകുപ്പ്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ നിർബന്ധമായും മാസ്ക് ധരിക്കേണ്... Read more
തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന് എം.കെ വര്‍ഗീസിനെ മേയറാക്കാന്‍ ധാരണ. ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം നല്‍കും. മന്ത്രി എ.സി മൊയ്തീന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ വിമതന... Read more
തൃശൂർ – പൈതൃകത്തനിമയിൽ പുതുമോടിയോടെ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്... Read more
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി വിളിച്ചുകൂട്ടിയ നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. പ്രത്യേക സഭാ സമ്മേളനം... Read more
ജില്ലയില്‍ എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് 1900 ലിറ്റര്‍ സാനിറ്റൈസര്‍ ലഭ്യമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീനയുടെ ശുപാര്‍ശ പ്രകാരം കഴിഞ്ഞ... Read more
പൂന്തോട്ട നിർമാണ പരിപാലന മേഖലയിൽ കുടുംബശ്രീയുടെ ബ്രാൻഡ് സമൂഹത്തിന് പരിചിതമാക്കുക എന്ന ഉദ്ദേശത്തോടെ കാർഷിക മേഖലയിൽ കുടുംബശ്രീ ആരംഭിക്കുന്ന യൂണിറ്റുകളാണ് ഗ്രീൻകാർപെറ്റ്സ് അഥവാ ഗാർഡൻ ഇൻസ്റ്റലേഷ... Read more
തൃശൂര്‍: ഓട്ടോറിക്ഷകള്‍ക്കായി വികസിപ്പിച്ച ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോ... Read more
തൃശൂരിൽ മധ്യവയസ്കനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രഞ്ജിത്ത്, വൈഷ്ണവ് എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയിൽ അടിയേറ്റ പാടുകൾ കണ്ടെത്തിയിട്ട... Read more
തൃശൂരില്‍ ആധിപത്യം നിലനിര്‍ത്തി എല്‍ഡിഎഫ്. ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്കായില്ല. ഏറ്റവും കടുത്ത മത്സരം നടന്ന തൃശൂര്‍ കോര്‍പറേഷനില്‍ 24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്... Read more
01.01.1999 മുതൽ 30.11.2020 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ തൊഴിൽ രജിസ്ട്രേഷൻ റദ്ദായി സീനിയോരിറ്റി നഷ്ടമായ വിമുക്ത ഭടന്മാരായ ഉദ്യോഗാർഥികൾക്ക് അവരുടെ രജിസ്ട്രേഷൻ പുതുക്കി സീനിയോരിറ്റി നിലനി... Read more