മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ ബിവറേജസ് കോർപറേഷൻ വഴി വീട്ടിൽ മദ്യം വിൽക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പ... Read more
കാസർകോട് ∙ കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഭർത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി. ഒടുവിൽ ഇയാൾക്കു തുണയായി പൊലീസും ആരോഗ്യ പ്രവർത്തകരും. മധൂർ പഞ്ചായത്തിലെ ഷിരിബാഗിലുവിൽ വാടക ക്വാർട്ടേഴ്... Read more
ചാലക്കുടിയില്‍ വീണ്ടും രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കും, മകനുമാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഒരു ‘ മകന്... Read more
കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ലെന്ന വാശിയില്‍ കര്‍ണാടകം. കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിന്നുള്ള അതിര്‍ത്തി കര്‍ണാടകം അടച്ചത് ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കര്‍ണാടക അഡ്വക... Read more
സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിക്കു പരിഹാരവുമായി സര്‍ക്കാര്‍. ക്ഷീര കര്‍ഷകരുടെ കൈയില്‍നിന്നു മില്‍മ സംഭരിക്കുന്ന പാലില്‍ കുറച്ച് തമിഴ്നാടിന് പാല്‍പ്പൊടിയുണ്ടാക്കാന്‍ കൈമാറുമെന്നും ബ... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12. എറണാകുളം ജില്ലയിൽ മൂന്ന് പ... Read more
പാല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. തമിഴ്നാടുമായി മന്ത്രി തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുടരും. വേഗത്തില്‍ പ്രതിസന്ധി പരിഹരിക്കുമെന്ന്... Read more
കൊവിഡ്-19 പ്രതിരോധത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക് ഡൗൺ തുടരുകയാണ്. കർശന നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ രാജ്യത്ത് കൊറോണ വൈറസ്... Read more
സൗജന്യ റേഷൻ വിതരണത്തിൽ സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാനൂർ മേഖലയിൽ അട്ടിമറിക്കപ്പെടുന്നുവെന്ന് പരാതി. റേഷൻ ആരംഭിച്ചിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ പരാതി ഉയർന്നതോടെ വിതരണം താളം തെറ്റ... Read more
കോവിഡ് പടരുന്നതിനിടെ ജോർദ്ദാനിൽ കുടുങ്ങി നടൻ പൃത്ഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെട്ട സംഘം. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ഇവർ ജോർദ്ദാനിൽ എത്തിയത്. ജോർജാനിലെ വദി... Read more