സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേ... Read more
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും രാജ്യത്ത പൊതുഗതാഗത സംവിധാനം മെയ് 15 മുതല്‍ ആരംഭിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടു. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത... Read more
തൃശ്ശൂർ: ജില്ലയിലെ അവസാനത്തെ കൊവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും. ചാലക്കുടി സ്വദേശിയായ15-കാരനാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ അച്ഛനിൽ നിന്നാണ് കു... Read more
കൊറോണ വൈറസ് ബാധയിൽ നിന്നും കേരളം പതുകെ മുക്തി നേടുകയാണ്. കേരളത്തിൽ ഇന്നത്തെ കണക്കനുസരിച്ചു 139 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലെ 3 ജില്ലകൾ നേരത്തെ തന്നെ കൊറോണ വൈറസിനെ ഉന്മൂലനം ചെയ്... Read more
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര് ദുബായ... Read more
സ്പ്രിങ്ക്ളര്‍ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്. കരാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മ... Read more
ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ബഹു; കേരള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത ശിശുവികസന വകുപ... Read more
കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്നും എത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ചൈനയിലെ രണ്ട് വിമാനത്താവളങ്... Read more
ലോക്ക്ഡൗണ്‍ ലംഘിച്ച് ഉത്സവത്തിന് എത്തിയ 18 പേര് അറസ്റ്റില്‍. ചാത്തന്കണ്ടാര് കാവില്‍ ഉത്സവത്തിന് എത്തിയവര്‍ക്കെതിരെയാണ് പൊലീസ് നടപടി. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 26 പേര്‍ക്കെതിരെ കേസ... Read more
ഡൽഹി: ഡൽഹിയിൽ യുവതി പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി. ഡൽഹി സ്വദേശിയായ മിനിയാണ് പൊലീസ് വാനിൽ പ്രസവിച്ചത്. പ്രസവ വേദന തുടങ്ങിയതോടെ മിനിയുടെ ഭർത്താവും സഹോദരിയും ആംബുലൻസ് വിളിച്ചിരുന്നു എങ്കിലും... Read more