തായ്ലന്ഡ് രാജാവ് മഹാ വജിരലോങ്കോണ് ജര്‍മ്മനിയിലെ ഒരു ആഡംബര ഹോട്ടലില്‍ സ്വയം സമ്പര്‍ക്ക വിലക്കിലാണ്. അതിനായി മുഴുവന്‍ ഹോട്ടലുമാണ് രാജാവ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.എന്നാല്‍ അദ്ദേഹം മാത്ര... Read more
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ ഒന്നിന്റെ തമാശ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ സന്ദേശം പ്രചരിപ്പിച്ചാൽ ശക്തമായ നടപടി. ഇന്നത്തെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോ... Read more
ഡല്‍ഹി നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ മുഖേന കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവരെ കണ... Read more
സംസ്ഥാനത്തു ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം പറഞ്ഞത്. ഇന്ന് തിരുവന്തപുരത്തു 2, കാസര്‍കോഡ് 2, കൊല്ലം 1,... Read more
തിരുവനതപുരം: കൊറോണ വൈറസ് മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ കേരളത്തിന് കേരളാ മുഖ്യന്റെ സാമ്പത്തിക സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ കൊടുത്തുകൊണ്ടാണ് പിണറായി വിജയൻ മറ്... Read more
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ 1,200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ... Read more
കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണ് ഇക്കാര്യം. മരി... Read more
രാജ്യത്തെ പ്രധാന കോവിഡ് ഹോട്ട്സ്പോട്ടുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനം കൂടുതലുള്ള 10 ഇടങ്ങളുടെ പട്ടികയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ രണ്ട് സ്ഥലങ്ങ... Read more
പോത്തന്‍കോട് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും രണ്ട് കിലോമീറ്റര്‍ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂര്‍ണ്ണമായും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കൊറോണ ബ... Read more
ഇന്ത്യയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. ഇവിടെ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരില്‍ ഏഴു... Read more