സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, ക... Read more
തൃശൂർ: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ് 144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. പൊതുസ്ഥലങ്ങള... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിൽ നിരോധനാജ്ഞപ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്... Read more
അത്ഭുതമൊന്നും സംഭവിച്ചില്ല. ഐ.പി.എല്ലിൽ കഷ്ടകാലം തീരാതെ ചെന്നെെ സൂപ്പർ കിങ്സ്. സൺറെെസേഴ്സ് ഹെെദരബാദിനെതിരെ ഏഴ് റൺസിനാണ് ചെന്നെെ തോറ്റത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറെെസേഴ്സ് നിശ്ചിത ഓ... Read more
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സമരം പ്രഖ്യാപിച്ച ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ച പരാജയം. കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഷൻ നടപടി പിൻവലിക്കില്ലെന്... Read more
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റ് ഇപ്പോൾ വേണ്ടെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്. നേരത്തെ കാരാട്... Read more
ഉത്തർപ്രദേശ് സർക്കാർ നിലകൊള്ളുന്നത് സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് വേണ്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്ക് നേരെ അതിക്രമം കാട്ടുന്... Read more
ഉത്തർപ്രദേശിലെ ഹാഥ്റസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി... Read more
പി.എസ്.സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി. മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ച്, കൂട്ടംകൂടുന്നത് ഒഴിവാക്കി, നിർദ്ദേശിച... Read more
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ സമ്മാനിച്ചെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഫോണുകള്‍ വാങ്ങിയത... Read more
തങ്ങളുടെ 20000 ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി, ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണ്‍. മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെയും 19800 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീക... Read more
പാലാരിവട്ടം മേൽപാല നിർമാണം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് മന്ത്രി ജി. സുധാകരൻ. പാലം പൊളിക്കൽ വേഗത്തിൽ പുരോഗമിക്കുകയാണ്. പാലത്തിന്റെ നിർമാണ ചെലവ് കരാറുകാരിൽ നിന്ന് ഈടാക്കുമെന്നും കേസ് കോടതി... Read more
സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ കെ മുരളീധരന് എംപി. സമരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാര്‍ നടത്തുന്നത്. കണ്ടെയിന്മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ സം... Read more
പ്രതിപക്ഷനേതാവിന് ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് രമേശ് ചെന്നിത്തല. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് ഐഫോണ്‍... Read more