ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ബ... Read more
മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി പാഴ്... Read more
മലപ്പുറം: ജില്ലയിൽ ദേശീയ പാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ട പരിഹാര വിതരണം നടന്നു. തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജിലെ നഷ്ടപരിഹാര വിതരണമാണ് നടന്നത്. നടുവട്ടം വില്ലേജില്‍ നഷ്ടപരിഹാര... Read more
തിരുവനന്തപുരം: നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം മറികടന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രണ്ടു മാസം പിന്നിടുമ്പോള്‍ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെ... Read more
തിരുവനന്തപുരം : നാടന്‍ മാവുകള്‍ സംരക്ഷിക്കാന്‍ പദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല. നാടന്‍ മാവിനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടുള്ള ഗവേഷണ പരിപാടി കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരത്... Read more
ആറ്റപ്പാടം മലർവാടി അങ്കണവാടി ബി.ഡി.ദേവസ്സി എം.എൽ.എ നാടിന് സമർപ്പിച്ചു.കുമാരി ബാലൻ അദ്ധ്യക്ഷത വഹിച്ചു, ജില്ല പഞ്ചായത്ത് മെമ്പർ കെ.ആർ.സുമേഷ്, വാർഡ് മെമ്പർ ജയരാജ് ആറ്റപ്പാടം എന്നിവർ പ്രസംഗിച്ചു... Read more
കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്... Read more
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോ... Read more
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനമാർഥി ജോ ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന. ബൈഡന് 264 ഉം ഡോണൾഡ് ട്രംപിന് 214 ഉം ഇലക്ടറൽ വോട്ടാണ് ഇതുവരെ ലഭിച്ചത്. വരാനിരിക്കുന്ന ഫലങ്ങൾ... Read more
മറയൂര്‍ ചന്ദന വനത്തില്‍ നിന്നും ശേഖരിക്കൂന്ന ചന്ദന വിത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാൾ ഇരട്ടിയിലധികം വിലയാണ് ഇത്തവണ ലഭിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് ഏറ്റവും ഉയര്‍ന്ന വിലയായി ലഭിച്ചത് 71... Read more
കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. യുണീടാക് എനർജി സൊല്യൂഷൻസിന്റെ പേരിലാണ് പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. യുണീടാകിനെ എത്തിക്കാൻ ശ്ര... Read more
തിരുവനന്തപുരം: വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്നത് നെല്‍കര്‍ഷര്‍ക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെല്‍വയലുകളുടെ സംരക്ഷണംകൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ... Read more
ഏത് സ്വയംസംരംഭവും നിലനിന്ന് പോകണമെങ്കില്‍ പരസ്യം ആവശ്യമാണ്… തങ്ങള്‍ നല്കുന്ന സേവനവും അതിന് ഈടാക്കുന്ന ഫീസുമെല്ലാം ഇത്തരം പരസ്യങ്ങളിലുണ്ടായിരിക്കും. അത്തരമൊരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല... Read more
വീടിന്റെ നിർമാണം ക്രമപ്പെടുത്താൻ കെ.എം ഷാജി എം.എൽ.എ നൽകിയ അപേക്ഷയിൽ പിഴവുകൾ. അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി. പിഴവ് മാറ്റി പുതുക്കിയ അപേക്ഷ നൽകണമെന്ന് കോർപ്പറേഷൻ. അനുമതി നൽകിയതിനേക്കാൾ ക... Read more