ചാലക്കുടി ഗവ. വനിതാ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയ്ക്കും വിശദ വിവരങ്ങൾക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. അപേക്ഷ... Read more
കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരം നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിലേക്കുള്ള സൂചനയാകും. പാർട്ടിയിൽ ഒരു പ്രശ്നവും ഇല്ലെന്നും ദേശ... Read more
ബിഹാർ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി ഇടതുപക്ഷ പാർട്ടികൾ. മത്സരിക്കുന്ന 29 സീറ്റുകളിൽ 19ഇലും ഇടതുപക്ഷം മുന്നിട്ടുനിൽക്കുകയാണ്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രം ലഭിച്ചയിടത്തു നിന്നാണ് ഇത... Read more
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്... Read more
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള... Read more
ന്യൂഡൽഹി: സ്ത്രീകളെയും 65 വയസിൽ കൂടുതലുള്ളവരെയും 15 വയസിൽ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണമെന്ന് കേന്ദ്ര മാർഗരേഖ. ചോദ്യം ചെയ്യാൻ വിളിക്കുന്നവരെ നിശ്ചിത... Read more
കുതിച്ചുകയറുകയായിരുന്ന സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരൊറ്റ ദിവസം കൊണ്ട് 1200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന് വില. നവംബര്‍ ആദ്യം 37,680 രൂപയിലെത്തിയ ശേഷം... Read more
മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ഡോക്ടര്‍/ നഴ്സുമാരുടെ ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്സ് അവസരമൊരുക്കുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടര്‍മാ... Read more
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്... Read more
പാലക്കാട് ഭാരതമാത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാളും കോയമ്പത്തൂര്‍ ലിസ്യു മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പാളും സി.എം.ഐ. കോയമ്പത്തൂര്‍ എഡ്യുക്കേഷന്‍ ക... Read more
കൊരട്ടി : തന്റെ മകളുടെ കല്യാണദിവസം, മാവേലിക്കര സ്വദേശിയായ, പേര് വിളിപെടുത്തുവാൻ ആഗ്രഹിക്കാത്ത വ്യക്തി, തന്റെ സുഹൃത്ത് കൊരട്ടി സ്വദേശി ബെൽസൺ വഴി 50 പൊതി ചോറുകൾ പാഥേയം ഷെൽഫിൽ വച്ചു. സോഷ്യൽ മീ... Read more
കൊരട്ടി : യുനെസ്കോ അംഗീകരിച്ച അനുഷ്ടാന കലയായ മുടിയേറ്റ്, കൊരട്ടി സ്വദേശിയായ വര്ണാട്ട് കുറുപ്പിലൂടെ ലോകമറിഞ്ഞു. ഈ അനുഷ്ടാന കലയുടെ ഐതിഹ്യത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും വാര്ണട്ടു കുറുപ്... Read more
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക... Read more
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ... Read more