തൃശൂരിൽ യുവാക്കളെ തട്ടികൊണ്ട് പോയി കൊലപെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. പ്രത്യക അന്വേഷണ സംഘമാണ് പ്രതിയെ കൊടൈക്കനാലിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പതമാ... Read more
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളുടെ 8 സാംപിളുകൾ ഭോപ്പാലിൽ പരിശോധിച്ചതിൽ അഞ്ചെണ്ണത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് മൃഗസ... Read more
പട്ന: കോവിഡ് വാക്സിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വാക്സിന് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ബിഹാര്‍ കോണ്‍ഗ്രസ് നേതാവ് അ... Read more
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഞായറാഴ്ച നടന്ന സംഭവത്തിന് സാക്ഷ്യം വഹിച്ച എല്ലാവരുടെയും കണ്ണ് നിറഞ്ഞു. പോലീസ് സേനയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന അച്ഛനും മകളും എന്ന പ്രത്യേകത മാത്രമല്ല. ഹൃദയസ്പർശി... Read more
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അബുദാബി ബിഗ് ടിക്കറ്റിൽ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ ഷോപ്പിങ് സെന്റർ നടത്തുന്ന എൻ വി അബ്ദുസലാം എന്ന 28കാരനാണ് ആ ഭ... Read more
പാലക്കാട്: അനിവാര്യമായ പ്രധാനപ്പെട്ട നേതാക്കളൊഴിച്ച് നാലുതവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. മലമ്പുഴ ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രമേയം അവതരിപ്പിച്ചത്.... Read more
തിരുവനന്തപുരത്ത് പോക്സോ കേസിൽ അമ്മ അറസ്റ്റിൽ.തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയത... Read more
2020-21 അക്കാദമിക് വര്‍ഷം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ്, ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് എന്നിവക്ക് (ഫ... Read more
മുതിര്‍ന്ന പൗരന്മാര്ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്പ്പ്ലൈന് സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 23 തസ്തികകളില്‍ കരാര്‍ നിയമനത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ... Read more
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഷെഫീൽഡ് യുണൈറ്റഡ് ക്ലബിന്റെ ഉടമസ്ഥരായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിൻറെ ഇന്ത്യയിലെ തന്നെ ആദ്യ ക്ലബ്ബാണ് കേരള യുണൈറ്റഡ് എഫ്സി. കോഴിക്കോട് ക്വാർട്സ് എഫ് സി യെ ഏറ്റെടുത്ത് ആണ... Read more
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചലച്ചിത്ര ലോകത്... Read more
കാസര്‍ഗോഡ് ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം... Read more
പാര്‍ട്ടി മേല്‍വിലാസവും രണ്ടില ചിഹ്നവും ലഭിച്ചതിന് പിന്നാലെ ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നാണ് നടപടികള്‍... Read more
തിരുവനന്തപുരം : വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്പറേഷന് ‘അതിജീവനം സമാശ്വാസ പദ്ധതി’ നടപ്പാക്കുന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്... Read more