ഖത്തറില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 929 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,287 ആയി. പുതുതായി രോഗം സ്ഥിരീകരിക്കപ്പ... Read more
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സുരക്ഷാ ഉപകരണങ്ങളില്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവുമായി കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ. മാസ്കുകളും പി.പി.ഇ കിറ്റുകളും ഗുണന... Read more
കൊവിഡ് രോഗവ്യാപനം രൂക്ഷമായ മുംബൈയിലും പൂനെയിലും ലോക്ക് ഡൗൺ നീട്ടിയേക്കും. മഹാരാഷ്ട്രയിൽ 19 പേർ മരിക്കുകയും 440 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മുംബൈയിൽ രോഗബാധിതരുടെ എണ്ണം 5000 ക... Read more
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി... Read more
കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ നില തൃപ്തികരം. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്ന... Read more
കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രജിസ്ട്രേഷൻ തുടങ്ങി 5 മണിക്കൂറിനു ശേഷമുള്ള കണക്കാണിത്. സംസ്ഥാന സർക്കാര... Read more
‘കിം ജോംഗ് ഉൻ ജീവനോടെയുണ്ട്; സുഖമായിരിക്കുന്നു’: വെളിപ്പെടുത്തലുമായി സൗത്ത് കൊറിയ സുരക്ഷാ ഉപദേഷ്ടാവ്
സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് പ്രതികരണവുമായി ദക്ഷിണ കൊറിയ. കിം ജോംഗ് ഉന്‍ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നുവെന്നുമാണ് സിഎൻഎന്നിന... Read more
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കില്ല. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുക്കും. ഇന്നത്തെ യോഗത്തില... Read more
കര്‍ണാടകയിലെ കുടകില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നതോടൊപ്പം അതിര്‍ത്തിയില്‍ താത്കാലിക ആശുപത്രി ഒരുക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം. ബാവലി ചെക്ക് പോ... Read more
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി ആറായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം 10 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. കൂട... Read more
കേരളം അടച്ച തമിഴ്നാട് അതിർത്തി യാത്രക്കാർ തുറന്നു. പാലക്കാട് ജില്ലയിലെ ചെമ്മണാമ്പതിക്കടുത്ത് ആലാമ്പാളയത്താണ് ഊടുവഴി തുറന്നത്. പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനാൽ യാത്രക്കാർ തന്നെയാണ് റോഡുകൾ ത... Read more
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26917 ആയി. 827 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1975 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മരണസംഖ്യ 342 ആയി.... Read more
ഫാ.പോള്‍ ചുള്ളിയുടെ പിതാവ് വല്ലം കല്ലറച്ചുള്ളി കെ. എം. ബോണിഫാസ്(90 വയസ്) അന്തരിച്ചു. സംസ്കാരം ഇന്ന് 27-04- 2020 ഉച്ചക്ക് 12ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയില്‍.ഭാര്യ പുത്തൻപള്ളി ചക്കിയ... Read more
വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 26 ഇടുക്കിഏപ്രിൽ 27 കോട്ടയംഏപ്രിൽ... Read more