ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിലുള്ള ” ക്ലോത്ത് ബാങ്ക് ” പദ്ധതിയുടെ ഉത്ഘാടനം കൊരട്ടിയിൽ Fr.ഡേവിസ് ചിറമേൽ നിർവഹിച്ചു.പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും ന... Read more
ന്യൂഡൽഹി: മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊല്ലപ്പെടുത്തുകയോ ചെയ്താൽ ഇനി മുതൽ 50 രൂപ പിഴ അടച്ചാൽ മതിയാവില്ല. അറുപതു വർഷം പഴക്കമുള്ള മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്ന നിയമം ഭേദഗതി ചെയ്യാൻ സർക്... Read more
എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഉത്തരവാദിത്ത രക്ഷാകർതൃത്വത്തെക്കുറിച്ച് മാർഗനിർദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്... Read more
ഫാദർ ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ ” ക്ലോത്ത് ബാങ്ക് ” പദ്ധതി കൊരട്ടിയിൽ ആരംഭിക്കുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക എന്ന ലക്ഷ്യത്തോടെ ഫാദർ. ച... Read more
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 1 കോടിയോളം രൂപ ചിലവഴിച്ചുകൊണ്ട് കൊരട്ടി പഞ്ചായത്ത് എൽ.പി. സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈന... Read more
മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നു. ഫെബ്രുവരി എട്ടിന് ട്രെയിലര്‍ റിലീസാകുമെന്ന വാര്‍ത്തകള്‍ ഇന്നലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരു... Read more
KSFE സുവർണ്ണ ജൂബിലി ചിട്ടികൾ 2019 മെഗാനറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 5 പവൻ സമ്മാനം കൊരട്ടി സ്വദേശിയായ ജെയ്സൺ M. P. ക്ക് റീജിയണൽ മാനേജർ നിശ A. B. സമ്മാനിച്ചു. KSFE ജനറൽ മാനേജർ പാസൻ, കൊരട്ടി... Read more
ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍നടത്തും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത... Read more
മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനറേറ്ററില്‍ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. എന്ന... Read more
മുതിര്‍ന്ന പൗരന്മാര്ക്ക് സ്വയം തൊഴില്‍ സാധ്യമാക്കുന്ന നവജീവന്‍ പദ്ധതിക്ക് തുടക്കമാകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65നും... Read more
ഏപ്രിൽ മാസത്തെ ക്ഷേപെൻഷൻ വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേമപെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിഷുവിന് മുൻപ് മുഴുവൻ വിതരണം... Read more
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് പോലീസിന് കർശനനിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ അവഹേള... Read more
മോഹൻലാൽ ചിത്രം ദൃശ്യം 2 ന്റെ ട്രെയ്ലർ ഈ മാസം 8ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മോഹൻലാലാണ് ട്രെയ്ലറിന്റെ റിലീസ് പ്രഖ്യാപിച്ചത്. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്ലർ റിലീസ് പ്... Read more
കൊരട്ടി പള്ളി ഇടവക ഗുഡ് ഷെപ്പേർഡ് കുടുംബയൂണിറ്റ് അംഗം, തെക്കേ അങ്ങാടി, നാൽപ്പാട്ട് പരേതനായ കുഞ്ഞുവറീത് മകൻ ചാക്കോ (90) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ശനിയാഴ്ച (06–02–2020) രാവിലെ 08.00 ന് ക... Read more