തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുറമേ, വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്... Read more
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പ്രസിദ്ധികരിച്ചു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുന്‍സിപ്പാലിറ്റികളിലെയും ആറ് മുന്‍സിപ്പ... Read more
ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ചൈനയുമായി ഏറ്റുമുട്ടി അതിർത്തിയിൽ 20 പട്ടാളക്കാർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഹർഭജന്റെ ആഹ്വാനം. തന്റെ ട്വിറ്റർ ഹാൻഡിലില... Read more
രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനി മേഘ ശ്രീകുമാറാണ് വധു. ആറന്മുള ക്ഷേത്രത്തിലായിരുന്നു വിവാഹം. നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. കലാമണ്... Read more
കൊരട്ടിയിലെ പള്ളികുളത്തിനു നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാകും. കൊരട്ടിയിലെ തലമുറകളെ നീന്തൽ പഠിപ്പിച്ചതും കുളത്തിനോട് ചേർന്നുള്ള നെൽവയലുകളിലും കിണറുകളിലും ജലലഭ്യത നിലനിർത്തിയതും അങ്ങനെ പലതും. എ... Read more
ഇന്ത്യ -ചൈന സംഘർഷം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, നയതന്ത്രതലത്തിൽ ഇന്ത്യ ചർച്ചക... Read more
ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നാല് ഇന്ത്യൻ സൈനിക൪ ചികില്‍സയിലാണ്. ഗാല്‍വാന്‍ താഴ്വരയിലെ നിയന്ത്രണ രേഖയിൽ സംഘര്‍ഷം ലഘൂകരിക്കാൻ നീക്കം നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യ... Read more
തലയും കാലും ഒഴികെയുള്ള ഭാഗങ്ങളിൽ മാംസം പൂർണ്ണമായും നഷ്ടമായ രീതിയിലാണ് മൃതദേഹം വയനാട്: പുൽപ്പള്ളി കാര്യംപാതിയ്ക്കടുത്ത് വനത്തിൽ കാണാതായ ആദിവാസി യുവാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. ബസവൻകൊല... Read more
ബിൽ കണ്ട് ഷോക്കേറ്റ കുടുംബത്തിനോട് തവണകളായി തുക അടയ്ക്കാനാണ് കെ.എസ്.ഇ.ബി നിർദ്ദേശിച്ചിരിക്കുന്നത്. മാവേലിക്കര: രണ്ടു ഫാനും രണ്ടും ലൈറ്റും മാത്രമുള്ള വീട്ടില്‍കെ.എസ്.ഇ.ബി നല്‍കിയത് 18,796 രൂപ... Read more
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് വിവാദങ്ങളും വിമര്‍ശനങ്ങളുമായി ബോളിവുഡ് സിനിമാലോകം പുകയുന്നു. താരത്തിന്റെ മരണം ബോളിവുഡിലെ ഒരു കൂട്ടം ആളുകളുടെ ഒതുക്കലിനെ തുടര്‍ന്നാണ... Read more
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഐഎം വിജയന് പത്മശ്രീ നാമനിർദ്ദേശം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് വിജയന് വിജയനെ നാമനിർദ്ദേശം ചെയ്തത്. 2003ൽ അദ്ദേഹത്തിന് അർജുന പുരസ്കാര... Read more
തട്ടിൽ അന്തോണി ഭാര്യ അന്നംകുട്ടി (89 വയസ്സ്) അന്തരിച്ചു.മക്കൾ:- ഫിലോമിന, ലില്ലി, വർഗ്ഗീസ്മരുമകൾ:- സുധാകരൻ, ജോസ്, മേരി. സെന്റ് പീറ്റേഴ്സ് ഫാമിലി യൂണിറ്റ് ആറ്റപ്പാടം. സംസ്കാരം ഇന്ന് (17/6/20)... Read more
അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് റിപ്... Read more
കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്ന... Read more