സംഘർഷത്തിൽ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന... Read more
നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നഗരം പൂർണമായും അടച്... Read more
എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയിലേക്കെത്തിയത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംവിധാന മോഹവുമായി നടന്ന കലാകാരനാണ് കെ ആര് സച്ചിദാനന്ദനെന്ന സച്ചി. അഭിഭാഷക ജോലി ഒ... Read more
ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്ന് ഡോ. പ്രേംകുമാര്‍ സംവിധായകന് സച്ചിയുടെ ഇടുപ്പുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ പ്രേംകുമാര്‍. ആശുപത്ര... Read more
സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത് ജമ്മുകശ്മീരിൽ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 4 ഭീകരരെയും പാന്പോറില് നടന്ന ഏറ്റുമുട്ടലില്‍... Read more
7 സംസ്ഥാനങ്ങളിൽ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കടുത്ത മത്സരം ഉണ്ടാകാനാണ്... Read more
തിരുവനന്തപുരം: പ്രതിദിനം 200 കിലോമീറ്ററിലേറെ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാക്കി മാറ്റാൻ റെയിൽവേ തീരുമാനിച്ചു. ഇതുപ്രകാരം കേരളത്തിലെ പത്തിലേറെ ട്രെയിനുകൾ എക്സ്പ്രസായി മാറും. ര... Read more
ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനത്തിൻ്റെ പശ്ചാത്... Read more
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിക്ക് കെപി അൻപഴകന് കൊവിഡ്. മണപ്പക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ബുധനാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ... Read more
ചാലക്കുടി നഗരസഭയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബോഡി ഏറ്റുവാങ്ങി സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നഗരസഭ ഏറ്റവും നല്ല രീതിയിൽ നിർവഹിക്കുകയുണ്ടായി. ഇതിനായി നഗരസ... Read more
കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടൽ ഇതുവരെയും വിട്ടുമാറിയിട്ടില്ല. മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്ന രാജിന്റെ ഭർത്താവാണ് ചിരഞ്ജീവി സർജ. മേഘ്ന രാജ് നാല് മാസം ഗർഭിണി... Read more
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇക്കഴിഞ്ഞ ദിവസം സച്ചിക്ക് നട... Read more
കേരളത്തില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോട്ടയം, പത്ത... Read more
കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ജൂൺ 20, 21,22 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അല... Read more