സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 27 ന് ക... Read more
തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം ത... Read more
പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്: 64 കുട്ടികളും അമ്മമാരും നിരീക്ഷണത്തില്‍
പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കിയത്. എറണാകുളം ചൊവ്വരയില്‍ 64 കുഞ്ഞുങ... Read more
വയനാട്ടില്‍ അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി വിളഞ്ഞിപിലാക്കല് നാസറിന് 15 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ പോക്സോ കോട... Read more
കൊൽക്കത്ത: പശ്ചിമബംഗാളിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ മരിച്ചു. ഫാൽത്ത നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന സാമാജികനായ തമോനാഷ് ഘോഷ് (60) ആണ് മരിച്ചത്. സംസ്ഥാനത്ത്... Read more
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിർന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം ഉന്നയിച്ചത്. കോ... Read more
18ആം ദിവസവും ഡീസല്‍ വില കൂട്ടി. ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വിലയാക... Read more
സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ്ണവില ഒരു പവന് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും. എക്കാലത്തെയും ഏറ്റവും ഉയർന്ന വി... Read more
പശ്ചിമ ബംഗാളിൽ കോൺഗ്രസ് – ഇടത് സഖ്യം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ ഇരു പാർട്ടികളും തീരുമാനിച്ചു. കോൺഗ്രസ്സിന്റെയും സിപിഐഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾ ആണ് ഇത് സംബന്ധിച്... Read more
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ കൊച്ചിയിൽ പിടിയിൽ. കാസർഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാ... Read more
കൊച്ചി: ലോക് ഡൗൺ രക്ഷാദൗത്യത്തിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലിൽ പറന്നിറങ്ങുന്നത് 23 വിമാനങ്ങൾ. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളിൽ കൊച്ചിയിലെത്തുന്നത്. സിഡ്നിയി... Read more
കൊരട്ടി സ്വദേശിയും Dr.രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ക്രിസ്റ്റീന ബൈജു, മാസ്കിനു ചെറിയ രൂപഭേദം വരുത്തി, ഏവർക്കും ഉപയോഗപ്രദമായ മറ്റൊന്നായി മാറ്റുന്നു. വളര... Read more
സ്റ്റീഫൻ ദേവസ്സിയെ വെല്ലും ഈ ഒരാൾ. അത് മറ്റാരുമല്ല സ്റ്റീഫന്റെ 5 വയസുകാരൻ മകൻ ഷോൺ സ്റ്റീഫൻ ദേവസ്സി.സ്റ്റീഫൻ ദേവസ്സിയും മകനും ഒരുമിച്ച് ചെയ്ത് ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ ആകുന്നു. ഇരുവരും ഒരുമി... Read more
തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാ... Read more