കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരം. കുവൈറ്റിൽ നിന്നെത്തിയ തുരുത്തി സ്വദേശിയുടെ നില അതീവ ഗുരുതരമെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരിക്കുന്നത്.... Read more
എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി നഗരം ആശങ്കയില്‍. മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. റെയില്‍വെ... Read more
നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കോഴിക്കോട്, കണ്ണൂര്‍, കാസര്... Read more
കൊവിഡിനെ സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നാട് കൊവിഡ് മഹാമാരിയെ നേരിടുമ്പോള്‍ ഒരുമിച്ച് നില്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുര... Read more
കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ല... Read more
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു. രാജ്യത്ത് ട്രയിനുകൾ കൃത്യസമയം പാലിച്ചു. ജൂലൈ ഒന്നിന് ഓടിയ 201 ട്രയിനുകളാണ് കൃത്യസമയം പാലിച്ച് ചരിത്രം രചിച്ചത്. ബുധനാഴ്ച ഓട... Read more
ഇക്കൊല്ലത്തെ ഐപിഎൽ രാജ്യത്തിനു പുറത്ത് സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശ്രീലങ്കയിലോ യുഎഇയിലോ ഐപിഎൽ നടത്താൻ സാധ്യത തേടുന്നുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് വാർത്ത.... Read more
കോട്ടയം: മാണി സി കാപ്പനെ രാജ്യസഭയിലെത്തിച്ചുകൊണ്ട് ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തിന് ഫോർമുല തയ്യാറാക്കി സിപിഎം. ജോസ് കെ മാണിക്ക് മുന്നിൽ ചില വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ് സിപിഎം ഫോർമുല. മുത... Read more
പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവർ ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് പിന്മാറി. 4ജി മാറ്റത്തിനു വേണ്ടി ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികളുമായുള്ള കരാർ ആണ് വേണ്ടെന്ന് വെച്ചത്... Read more
കൊച്ചി: പ്രതിരോധ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കി കൊച്ചിയിൽ കുടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്. ബ്രോഡ് വെ മാർക്കറ്റിൽ മൂന്ന് വ്യാപാരികൾക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. എറണാകുളം ജില്ല... Read more
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് നടത്തിപ്പിനായി ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ. 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലുള്ളപ്പോഴാണ് കൊലപാതക കേസിലെ പ്രതികളെ രക്ഷിക... Read more
കൊവിഡ് കാലത്ത് സ്വന്തം മണ്ഡലമായ വയനാടിന് വീണ്ടും രാഹുല്‍ഗാന്ധിയുടെ കരുതല്‍. ഇത്തവണ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകളാണ് രാഹുല്‍ സ്വന്തം നിലയില്‍... Read more
കോട്ടയത്ത് നിന്നും പത്തനംതിട്ടയില്‍ നിന്നും ജോസ് ഗ്രൂപ്പില്‍ നിന്ന് ഇന്നും കുറേ പേര് രാജി വയ്ക്കുമെന്ന് പി.ജെ ജോസഫ്. ജോസിന് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ല. നല്ല കുട്ടിയായി തിരിച്ച് വന്നാ... Read more