ബൊളീവിയൻ പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റാണ് ജെനീന ആനിയെസ്. പ്രസിഡന്റിന്റെ ക്യാബിനറ്റിലെ നാല് പേർക്ക് കൊവിഡ് 19 സ്ഥി... Read more
കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. കാൺപൂരിലേക്ക് വന്ന അകമ്പടി വാഹനം മറിഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെയ്ക്ക് നേരെ പൊലീസ് വെടിയുതിർത്തുകയായിരുന്നു. കാൺപൂർ പൊലീ... Read more
കേരള സർക്കാരിൻ്റെ ഒരു കോടി ഫല വർഗ്ഗ തൈ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് കൊരട്ടി കൃഷി ഭവനിൽ ഗ്രാഫ്റ്റ് സപ്പോട്ട, നാരകം എന്നിവ വന്നിട്ടുണ്ട്. നാരകം ഒന്നിന് 8 രൂപയും , സപ്പോട്ട ഒന്നിന് 15 രൂപയുമ... Read more
അനിൽ ജോസഫ് പി സുനിൽ ഗാവസ്കർ – ബാറ്റിംഗ് സിംഫണി ഓഫ് ഇന്ത്യൻ ക്രിക്കറ്റ്സുനിൽ ഗാവസ്കർ എന്ന വിസ്മയം ഇന്ത്യൻ ക്രിക്കറ്റിൽ നടത്തിയ തേരോട്ടം കണ്ടാൽ ഏതൊരു ക്രിക്കറ്റ് ആരാധകനും ഒന്ന് ആശ്ചര്യ... Read more
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സെക്രട്ടറിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. വേങ... Read more
നേപ്പാളിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ദൂരദർശൻ ഒഴികെയുള്ള ചാനലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ ഇക്കാര്യം റിപ്പോർ... Read more
ആലപ്പുഴ കുട്ടനാട്ടിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ്. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു (52) ആണ് കൊവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായിരു... Read more
ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്... Read more
അന്നമടപാലം വന്നിട്ട് ഇപ്പോൾ ഏകദേശം 15 വർഷങ്ങളായി. അതിനു മുൻപ് പുള്ളിക്കകടവിൽ നിന്നും ഫെറിയിലോ,വഞ്ചിയിലോ ആണ് പുഴ കടന്ന് അന്നമനടയിൽ എത്തിയിരുന്നത്. വഞ്ചിയിലും ഫെറിയിലും എത്രയോ പ്രാവശ്യം ഞാൻ കട... Read more
ജില്ലയിൽ ഇന്ന് (ജൂലൈ 09) 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.29 പേർ രോഗമുക്തരായി. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 3 പേർ ആരോഗ്യപ്രവർത്തകരാണ്. ചെന്നൈയിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്... Read more
കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്ക... Read more
തിരുവനന്തപുരം: ഐടി വകുപ്പിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ പൗരത്വമുള്ള സ്ത്രീയ്ക്ക് ഐടി വകുപ്പിൽ അനധികൃതമായി ജോലി നൽകിയെന്നാണ് ആരോപണം. പേര് വിവരങ്ങൾ വെളി... Read more
മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ സ്വർണക്കടത്ത് ആരോപണങ്ങൾ കോൺഗ്രസിലേക്കും നീളുന്നു. കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി. സ്വപ്ന സുരേഷിന്റെ കേരളത്തിലെ ആദ്യത്തെ സ്പോൺസർ... Read more
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്തു തുടങ്ങി. സര്‍ക്കാര്‍... Read more