ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30 കാരനിലാണ് വാക്സിന് പരീക്ഷിച്ചതെന്ന് കമ... Read more
ചാലക്കുടി നഗരസഭയുടെ കീഴിൽ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്ക് പരിചയസമ്പന്നരായ ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ് ,അറ്റൻഡർമാ... Read more
ജൂലൈ 16ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വെച്ച് കോ വിഡ് – 19 സമൂഹ വ്യാപനതോത് അറിയുന്നതിലേക്ക് KSRTC ചാലക്കുടി യൂണിറ്ററിൽ നിന്ന് 20 ഓളം ജീവനക്കാരുടെ സ്രവ പരിശോധന നടത്തിയിരുന്നതിൽ രണ്ട്... Read more
കൊരട്ടി : കാടുകുറ്റി, പാമ്പു തറ ഭാഗങ്ങളിൽ അജ്ഞാതഭീകരന്റെ ശല്യത്തെ തുടർന്ന് ജനങ്ങൾ ഭീതിയിൽ. എന്നാൽ യാതൊരു വിധ ഭീതിയും വേണ്ട, കൊരട്ടി പോലീസ് ഒപ്പം ഉണ്ട് – ഇതു കൊരട്ടി C. I. യുടെ ഉറപ്പ്... Read more
കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കാസര്... Read more
കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതി പിടിയില്‍. ഇരിട്ടി ടൗണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇയ... Read more
ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിക്കുകയാണ്. മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങളും പുരോഗമിക്കുന്നു. ഇതിനിടെയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ പ്ലാസ്മ ചികിത്സ പരീക്ഷിച്ചുതുടങ്ങിയത്. നിലവില്‍... Read more
ദേവദാസ് കടയ്ക്കവട്ടം ” നിന്ന് കൈ നീട്ടിയാലെത്തുന്നിടത്തായിമണ്ണിൽ നിൽക്കുന്ന മനുഷ്യന്ന് വിണ്ടലം !ഒന്ന് ഞടുങ്ങി മറഞ്ഞുപോയ് താരകൾവിണ്ണിലൊളിച്ചു നടന്നു ചന്ദ്രക്കലതൻ കുതിരപ്പുറത്തു ദ്ധതനായ്... Read more
ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ... Read more
തിരുമുടിക്കുന്ന്, പയ്യപ്പിള്ളി പരേതനായ ഔസേപ്പ് മകൾ ലില്ലി (44 വയസ്സ്) നിര്യാതയായി. ഇരിഞ്ഞാലക്കുട സിവിൽ സ്റ്റേഷനിൽ റവന്യൂ ഡിപ്പാർട്ട്മെൻറിൽ സീനിയർ ടൈപ്പിസ്റ്റ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (24... Read more
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ രണ്ടാം ദിവസ... Read more
കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലാണ് ഇന്ന് കൂടുതല്‍ പ... Read more
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാവണേശ്വരം സ്വദേശി മാധവനാണ് മരിച്ചത്. 67 വയസായിരുന്നു. ഇന്ന് വൈകുന്നേരത്തോട് കൂടിയായ... Read more
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നാലുമണിയോടെയാണ് ശിവശങ്... Read more