സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പ... Read more
കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎ ഷാനിമോൾ ഉസ്മാനെതിരെ പരാതി. സിപിഐഎം, സംഘപരിവാർ സംഘടകളാണ് എംഎൽഎക്കെതിര അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി ന... Read more
സംസ്ഥാനത്ത് ഇന്ന് പത്ത് കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനും കോവിഡ് ബാധിച്ച് മരിച്ചവരിലുള്‍പ്പെടും. ഒന്നര വർഷമായി വിചാരണ തടവുകാരനായിരുന്ന മണികണ്ഠനാണ് മരിച്ചത്.... Read more
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട... Read more
സ്പുട്നിക് 5 ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് സ്പുട്നിക് 5 ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍... Read more
മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വികസിപ്... Read more
പൂജപ്പുര ജയിലിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തടവുകാര്‍ക്ക് പുറമെ രണ്ട് ജീവനക്കാര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 114 പേർക്കാണ് ഇന്ന് പരിശോധന നടത്ത... Read more
കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151... Read more
കൊരട്ടി പള്ളി ഇടവക സെൻറ് ജോർജ് കുടുംബയൂണിറ്റ് അംഗം, കൊരട്ടി ടൗൺ, നാലപ്പാട്ട് പരേതനായ ചാക്കു മകൻ പൗലോസ് (74) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് ഞായറാഴ്ച (16–8–2020) വൈകീട്ട് 4.00 ന് കൊരട്ടി സെൻറ... Read more
‘എന്റെ കൊരട്ടി ‘ ഓൺലൈൻ ന്യൂസ് ചാനലിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള കൊരട്ടിക്കാരായ സംഗീതപ്രേമികളുടെ ദേശീയഗാനാലാപനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഈ കോവിഡ് കാലത്തും അതീജ... Read more
കൊരട്ടി : വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രേത്യേക അഭിനന്ദനം ഏറ്റുവാങ്ങിയ, MAM Higher Secondary സ്കൂൾ കൊരട്ടിയിലെ കുട്ടികൾ ഒരുക്കിയ അതിജീവനം എന്ന സംഗീത ആൽബം ഓഗസ്റ്റ് 14നു 3.30 pmന്... Read more
ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്... Read more
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180... Read more
റീ ബിൽഡ് കേരളയുടെ ഭാഗമായി ചാലക്കുടി മേലുർ പഞ്ചായത്ത് പാലപ്പിളളിയിൽ നിർമിച്ച 19 വിടുകളുടെ താക്കോൽദാനം മന്ത്രി ഏ.സി മൊയ്തിൻ നിർവഹിച്ചു. ചാലക്കുടി താലൂക്കിലെ മേലൂർ വില്ലേജിൽപ്പെടുന്നതും, അനധികൃ... Read more