പരിയാരം, കാടുകുറ്റി, കൊരട്ടി കുഴൂർ മേഖലകളിലാണ് വെള്ളം കയറിത്തുടങ്ങിയിട്ടുള്ളത്.കട്ടത്തോട്, ചാത്തൻചാൽ എന്നിവ കരകവിഞ്ഞൊഴൂക്കയാണ്. കുടപ്പുഴയിലും സ്ഥിതി രൂക്ഷമാണ്. ചിലക്കടിയുടെ വൃഷ്ടിപ്രദേശമായ അതിരപ്പിള്ളി വാഴച്ചാൽ പെരിങ്ങൽക്കുത്ത് ഷോളയാർ മേഖലയിൽ ശക്തമായി മഴ തുടരുകയാണ്. തമിഴ് നാട് പ്രദേശത്തുള്ള അപ്പർ ഷോളയാർ വനമേഖലയിലും കനത്ത മഴ തുടരുകയാണ്. അതു കൊണ്ടു തന്നെ അളിയാർ പറമ്പിക്കുളം പെരിങ്ങൽക്കുത്ത് ഡാമു കളിലും ജലനിരപ്പുയരുകയാണ്. കഴിഞ്ഞ രണ്ടു വർഷവും തുടർച്ച... Read more
സംസ്ഥാനത്ത് ചെറിയ ഡാമുകൾ ഇതിനോടകം തുറന്നിട്ടുണ്ടന്ന് മന്ത്രി എംഎം മണി. മറ്റുള്ള ഡാമുകൾ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഡാമുകളുടെ വൃഷ്ടി പ്രദേശത്തെല്ലാം മഴ തകർത്തു പെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നതോടെയാണ് ഡാമുകൾ തുറക്കാൻ ധാരണയാകുന്നത്. പ്രളയത്തെ കുറിച്ച് നിലവിൽ ആശങ്ക... Read more
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. 80 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതികളുടെ സാഹചര്യത്തില്‍ റവന്യു മന്ത്രി അടിയന്തര യോഗം വിളിച്ചു. 11 മണിക്കാണ് ജില്ലാകലക്ടര്‍മാരുടെ യോഗം. രാ... Read more
സംസ്ഥാനത്ത് കനത്ത മഴയിൽ വടക്കൻ ജില്ലകളിലും ഇടുക്കിയും പത്തനംതിട്ടയും ഉൾപ്പെടെയുള്ള മലയോര ജില്ലകളിലും വൻനാശമാണ് വിതച്ചത്. പലയിടത്തും പുഴകൾ കരകവിഞ്ഞൊഴുകിയതോടെ കനത്ത നാശനഷ്ടമുണ്ടായി. നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇന്നും വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം തുടരുകയാണ്. ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ടാണ്. ഇവിടെ അതിതീവ്രമഴയ്ക്ക് തന്നെ... Read more
വാഷിങ്ടൺ: ടിക് ടോക്കും വി ചാറ്റും അമേരിക്കയിൽ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 45 ദിവസത്തിനുള്ളിൽ ചൈനീസ് കമ്പനികൾ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ അമേരിക്കയിൽ ഈ ആപ്പുകൾ നിരോധിക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഉത്തരവിറക്കി. എന്നാൽ, കൈമാറ്റത്തിന്റെ നിശ്ചിത തുക യുഎസ് ട്രഷറി ഡിപ്പാർട്മെന്റിന് നൽകണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന ട്രംപ്, ഈ തുകയെ കുറിച്ച് ഉത്തരവിൽ പറയുന്നില്ല. ടിക്ടോക് വ്യക്തിവിവരങ്ങൾ അനുവാദം ഇല്ലാതെ... Read more