തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 10) 300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 83 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1912 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6235 ആണ്. ഇതുവരെ രോഗമുക്തരായത് 4265 പേർ.ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 291 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രക... Read more
കൊരട്ടി : ചാലക്കുടി നിയോജകമണ്ഡലം MLA B. D. ദേവസ്സി കോറന്റൈനിൽ പ്രവേശിച്ചു. MLAയുടെ ഡ്രൈവറിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു MLA B. D. ദേവസി സ്വയം കോറന്റൈനിൽ പ്രേവശിക്കുന്നതായി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നേരത്തെ, കൊരട്ടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു വഴിച്ചാലിൽ പകൽ വീടിന്റെ ഉത്ഘാടനചടങ്ങിൽ പങ്കെടുത്ത കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള 15 പഞ്ചായത്ത് അംഗങ്ങൾ കോറന്റിനിൽ പ്രേവേശിച്ചിരിക്കുകയാണ്.എല്ലാവരും ജാഗ്രത പാലിക്കുക Read more
തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണം കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററുകള്‍ ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുണ്ട്. പ്രായമുള്ളയാളുകളിലേക്കു രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരും. ഏത്ര രോഗികള്‍ വന്നാലും ആരും റോഡില്‍ കിടക്കേണ്ട അ... Read more
കോവിഡ് പരിശോധനയിൽ പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ദ്രുത (ആന്റിജന്‍) പരിശോധനയിൽ കോവിഡ് നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന് പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര... Read more
കോവിഡിനെതിരായ മരുന്ന് പരീക്ഷണത്തിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. യു.കെയിൽ അസ്ട്ര സെനിക്കയുടെ കോവിഡ് ഇൻജക്ഷൻ സ്വീകരിച്ച വളണ്ടിയർക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. അസ്ട്ര സെനിക്ക പരീക്ഷണം പുനരാരംഭിക്കുന്നത് വരെ പരീക്ഷണം നിർത്തിവയ്ക്കുകയാണെന്നും സാഹചര്യം അവലോകനം ചെയ്തു വരികയാണ് എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആഗോള തലത്തില്‍ അസ്ട്ര സെനിക്ക പരീക്ഷണം നിർത്തിവെച്ച സാഹചര്യത്തിൽ... Read more