കൊരട്ടി : കഴിഞ്ഞ പത്തിലധികം വർഷങ്ങളായി എകദേശം മൂവായിരത്തോളം വ്യക്തികൾക്ക് English പരിജ്ഞാനത്തിലൂടെ അവരുടെ ജീവിതലക്ഷ്യങ്ങൾ സഫലമാക്കുവാൻ സഹായിച്ച GT English Academy,നിങ്ങൾക്കായി ഒരുക്കുന്ന സുവർണ്ണാവസരം . English സംസാരിക്കുവാൻ പഠിക്കുവാൻ പ്രായമോ, വിദ്യാഭാസ യോഗ്യതയോ ഒരു പ്രശ്നമല്ല . ഈ അസുലഭ അവസരം ഉപയൊഗപ്പെടുത്തു, നിങ്ങളുടെ സ്വപ്നരാജ്യങ്ങളിലേക്ക് പോകു , നിങ്ങളുടെ ജീവിതത്തിനു ഓർമകളുടെ സുഗന്ധം പകരു ………….
