Site icon Ente Koratty

കൊ​റോ​ണ: ലാ ​ലി​ഗ​യും അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍

മാ​ഡ്രി​ഡ്: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) സ്പാ​നി​ഷ് ഫു​ട്ബോ​ള്‍ ലീ​ഗി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു. സ്പാ​നി​ഷ് ലീ​ഗി​ലെ ഉ​യ​ര്‍​ന്ന ര​ണ്ടു ഡി​വി​ഷ​നി​ലെ മ​ത്സ​ര​ങ്ങ​ള്‍ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും ഇ​നി ന​ട​ക്കു​ക. ചൊ​വ്വാ​ഴ്ച മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍​വ​രും.

ലാ ​ലി​ഗ​യി​ല്‍ എ​യ്ബ​റും റ​യ​ല്‍ സോ​സി​ഡാ​ഡും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും സ്പോ​ര്‍​ട്സ് കൗ​ണ്‍‌​സി​ലു​മാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഈ ​മാ​സം 18 ന് ​നൗ കാ​മ്ബി​ല്‍ ന​ട​ക്കു​ന്ന ബാ​ഴ്സ​ലോ​ണ​യു​ടെ ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് മ​ത്സ​ര​വും അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും ന​ട​ക്കു​ക. നാ​പ്പോ​ളി​ക്കെ​തി​രെ​യാ​ണ് ബാ​ഴ്സ​യു​ടെ മ​ത്സ​രം.

Exit mobile version