കൊരട്ടി പാരിഷ് ഹാൾ ഇന്ന് വേദിയായത് വലിയ ഒരു ഉദ്യമത്തിനാണ്. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വലിയ വസ്ത്രശേഖരമാണ് എത്തിയിരിക്കുന്നത്.അതു ഭൂരിഭാഗവും പുതിയ വസ്ത്രങ്ങളും. ഇവയെല്ലാം വളരെ തുച്ഛമായ വിലയിൽ ക്ലോത്ബാങ്കിൽ നിന്നും ലഭിക്കപ്പെടുന്നു.
ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ഫാ.ഡേവിസ് ചിറമേൽ ട്രസ്റ്റ് ക്ലോത്ബാങ്ക് കൊരട്ടിയിലേക്ക് വൻ വസ്ത്രശേഖരം
