Site icon Ente Koratty

പാഥേയത്തിന്റെ മൂന്നാമത്തെ ഷെൽഫ് പാലപിള്ളിയിലും

കൊരട്ടി ജനമൈത്രി പോലീസും പൗരാവലിയും ചേർന്നു നടപ്പിലാക്കിയ വിശപ്പുരഹിത ഗ്രാമം – പാഥേയത്തിന്റെ മൂന്നാമത്തെ ഷെൽഫ് മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലും ആരംഭിച്ചു.

കൊരട്ടി പോലീസ് SHO അരുൺ B. K., കൊരട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ P. S. ബിജു, മേലൂർ പഞ്ചായത്തു പ്രസിഡന്റ്‌ M.S. സുനിത, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Exit mobile version