Site icon Ente Koratty

മൂല്യനിർണയത്തിനയച്ച ഹയർസെക്കന്ററി ഉത്തരപേപ്പറുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധം – MSF കൊടുങ്ങലൂർ നിയോജകമണ്ഡലം കമ്മിറ്റി

മാള:മൂല്യനിർന്നയത്തിനയച്ച ഹയർ സെക്കന്ററി ഉത്തരപേപ്പറുകൾ
കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ മാളയിൽ പ്രതിഷേധം നടന്നു.

കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ ഉദ്ഘാടനം നിർവഹിക്കുന്നു

മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് മുഖ്യപ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് മാള പഞ്ചായത്ത് പ്രസിഡന്റ് സെയ്തുമുഹമ്മദ് മാരേക്കാട്, ഹാഷിം മാള,എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രെട്ടറി
എം.ഐ സകരിയ,നിസാർ വടമ, മുഹമ്മദ് ബിലാൽ,സുൾഫിക്കർ,
അലി അക്ബർ,മനാഫ്,സുഹൈൽ എന്നിവർ നേതൃത്വം നൽകി.

Exit mobile version