തിരുവനന്തപുരം : മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക റൂട്സ് വഴി സര്‍ക്കാര്‍ നല്കുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 21.7 കോടി വിതരണം ചെയ്തത... Read more
തിരുവനന്തപുരം : നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പദ്ധതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈത്താങ്ങായത് 4179 സംരംഭകര്‍ക്ക്. ഈ കാലയളവില്‍ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതി... Read more
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അബുദാബി ബിഗ് ടിക്കറ്റിൽ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ ഷോപ്പിങ് സെന്റർ നടത്തുന്ന എൻ വി അബ്ദുസലാം എന്ന 28കാരനാണ് ആ ഭ... Read more
കൊവിഡുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. പ്രവാസികളുടെ ക്വാറന്റീൻ ഏഴ് ദിവസമായി കുറച്ചുകൊണ്ടാണ് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയത്. പ്രവാസികൾക്ക് പതിനാല് ദിവസം... Read more
അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയ 116 ഇന്ത്യൻ നഴ്സുമാരെ കുവൈത്ത് ആരോഗ്യമന്ത്രാലയം തിരികെ എത്തിച്ചു . വിദേശകാര്യമന്ത്രാലത്തിന്റെയും ഡിജിസിഎയുടെയും സഹകരണത്തോടെയാണ് പ്രത്യേക വിമാനത്തിൽ ഇവരെ കുവൈ... Read more
കുവൈത്തിൽ യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ ദിനങ്ങൾ കുറക്കുന്ന കാര്യം പരിഗണനയിൽ. പതിനാല് ദിവസം എന്ന നിലവിലെ കാലയളവ് ഒരാഴ്ചയോ മൂന്നു ദിവസമോ ആക്കി കുറക്കുന്നതിനെ കുറിച്ചാണ് ആരോഗ്യമന്ത്രാലയം ആ... Read more
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ദുബായിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു. നേരത്തെ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരം 15 ദി... Read more
ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിര... Read more
സൗദി സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ജോലികളിൽ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ നീക്കം. ഇതിനു മുന്നോടിയായി നിർദേശം ശുറാ കൗൺസിൽ ഈ ആഴ്ച ചർച്ച ചെയ്യും. ഈ വിഷയത്തിലുള്ള ഭേദഗതി വോട്ടിനിട്ടാകു... Read more
യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കോട്ടയം സ്വദേശി മെറിന് ജോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യു അറസ്റ്റിലായി. 17 തവണ കുത്... Read more