കൊച്ചി: പ്രതിരോധ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കി കൊച്ചിയിൽ കുടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്. ബ്രോഡ് വെ മാർക്കറ്റിൽ മൂന്ന് വ്യാപാരികൾക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. എറണാകുളം ജില്ല... Read more
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് നടത്തിപ്പിനായി ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ. 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലുള്ളപ്പോഴാണ് കൊലപാതക കേസിലെ പ്രതികളെ രക്ഷിക... Read more
കൊവിഡ് കാലത്ത് സ്വന്തം മണ്ഡലമായ വയനാടിന് വീണ്ടും രാഹുല്‍ഗാന്ധിയുടെ കരുതല്‍. ഇത്തവണ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകളാണ് രാഹുല്‍ സ്വന്തം നിലയില്‍... Read more
ഷംന കാസിം ബ്ലാക്ക്മെയിൽ കേസ് പ്രതികളിൽ നിന്ന് സ്വർണം വാങ്ങിയ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ ചേറ്റുവ സ്വദേശി ഷമീൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 9 പവൻ സ്വർണ്ണം കണ്ടെത്തി. ഇന്നലെ തന്നെ... Read more
ജൂൺ 30-ന് ചേർന്ന കിഫ്ബോർ ഡ് യോഗം മൂന്ന് പദ്ധതികൾക്ക് ധനാനുമതി നല്കി. ഇതിൽ അഴിക്കോട് – മുനമ്പം പാലത്തിന്റെ നിർ മ്മാണം, പെരുമാട്ടി – പട്ടഞ്ചേരി കുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ടം,... Read more
ജില്ലയിൽ ഇന്ന് (ജൂലൈ 01) 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി. ജൂൺ... Read more
കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, പാലക്കാട് ജ... Read more
തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്... Read more
ആലുവ മേൽപ്പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് ഹൈക്കോടതി
ആലുവ മണപ്പുറം മേൽപ്പാലം അഴിമതി ആരോപണത്തിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതിയപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. ഖാലിദ് മുണ്ടപ്പിള്ളി സമർപ... Read more
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. ഇന്ന് ചേര്... Read more